DRUG CASE

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് ബംഗളൂരു സെഷന്‍സ് കോടതി അനുമതി നൽകി

ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി. ബംഗളൂരു സെഷന്‍സ് കോടതിയാണ് അനുമതി നൽകിയത്. ഇന്ന് ...

ബിനീഷ് കൊടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ്

ബിനീഷ് കോടിയേരിയെ ബംഗളൂരുവിലെ ഇ.ഡി ഓഫീസിലെത്തിച്ചു,11 മണിയോടെ കോടതിയിൽ ഹാജരാക്കും ; തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ്

ബംഗളൂരു: ബിനീഷ് കോടിയേരിയെ ബംഗളൂരുവിലെ ഇ.ഡി ഓഫീസിലെത്തിച്ചു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതകൾ ...

മയക്ക് മരുന്ന് കേസില്‍ സീരിയല്‍ നടി അറസ്റ്റില്‍

മയക്ക് മരുന്ന് കേസില്‍ സീരിയല്‍ നടി അറസ്റ്റില്‍

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രജിസ്ട്രര്‍ ചെയ്ത രണ്ട് മയക്കുമരുന്ന് കേസുകളിലായി ടെലിവിഷന്‍ നടിയും ടാന്‍സാനിയന്‍ പൗരനുമടക്കം ആറ് പേര്‍ മുംബൈയില്‍ അറസ്റ്റില്‍. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് ...

ബംഗളൂരു മയക്കുമരുന്ന് കേസ്; കന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍

ബംഗളൂരു മയക്കുമരുന്ന് കേസ്; കന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍

ബംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ താരവും പ്രമുഖ എല്‍ജിബിടി ആക്ടിവിസ്റ്റുമായ ആദം പാഷ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ...

ല​ഹ​രി മ​രു​ന്ന് കേസ്; ദീപിക പദുകോണിനെ നാര്‍കോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യും

മയക്കുമരുന്ന് സംഘത്തിന്റെ ‘തല’ മോഡലിങ്ങില്‍ നിന്നെത്തിയ നടന്‍; രണ്ടു നടന്മാര്‍ക്കുകൂടി പങ്ക്

ബോളിവുഡിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ മാസ്റ്റര്‍ മൈന്‍ഡ് മോഡലിങ്ങില്‍ നിന്നെത്തിയ നടനാണെന്ന് റിപ്പോര്‍ട്ടുകള്‍. നടിമാരെ കൂടാതെ മൂന്ന് നടന്മാര്‍ കൂടെ നിരീക്ഷണത്തിലാണെന്നും ഇവരെ വൈകാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും ...

ല​ഹ​രി​മരുന്ന് കേസ്; ബോ​ളി​വു​ഡ് നടി ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാജരായി

ല​ഹ​രി​മരുന്ന് കേസ്; ബോ​ളി​വു​ഡ് നടി ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാജരായി

മും​ബൈ: സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ ബോ​ളി​വു​ഡ് താരം ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി. ചോ​ദ്യം ...

ടെലിവിഷന്‍ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോണ്‍; വീഡിയോ

ദീപിക ലഹരി​ഗ്രൂപ്പിന്റെ വാട്സ് ആപ്പ് അഡ്മിന്‍? ഇന്ന് ചോദ്യം ചെയ്യും; ബോളിവുഡിലേക്ക് ‘വലവിരിച്ച്’ അന്വേഷണസംഘം

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. ദീപികയുടെ മാനേജർ ...

കൊക്കെയ്ൻ ഉപയോഗിച്ച് സൂപ്പർ താരങ്ങളുടെ ഭാര്യമാർ! ആരോപണം ക്രിക്കറ്റിലേക്കും

കൊക്കെയ്ൻ ഉപയോഗിച്ച് സൂപ്പർ താരങ്ങളുടെ ഭാര്യമാർ! ആരോപണം ക്രിക്കറ്റിലേക്കും

ഇന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ ലഹരിമരുന്നു കേസിനിടെ സമാനമായ ആരോപണം ക്രിക്കറ്റിലേക്കും. ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ചില ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടതായി ...

നടിമാരെ ഉപയോഗിച്ച് ആദിത്യയുടെ ഹണിട്രാപ്പ് ; വലയില്‍ വീണത് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍

നടിമാരെ ഉപയോഗിച്ച് ആദിത്യയുടെ ഹണിട്രാപ്പ് ; വലയില്‍ വീണത് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍

കന്നഡ സിനിമമേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം ക്രിക്കറ്റ് താരങ്ങളിലേക്കും നീളുന്നു. കേസിലെ പ്രധാന പ്രതികളായ ആദിത്യ ആല്‍വ, വിരേന്‍ ഖന്ന എന്നിവര്‍ സിനിമാ നടിമാരെ ഉപയോഗപ്പെടുത്തി ...

ല​ഹ​രി മ​രു​ന്ന് കേസ്; ദീപിക പദുകോണിനെ നാര്‍കോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യും

‘കഞ്ചാവ് വേണ്ട, ഹാഷിഷ് മതി’: ദീപികയുടെയും ശ്രദ്ധ കപൂറിന്റെയും ചാറ്റുകൾ പുറത്ത്; ലഹരിമരുന്ന് അന്വേഷണം മുൻനിര താരങ്ങളിലേക്ക്, നോട്ടീസ്

നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം മുൻനിര താരങ്ങളിലേക്ക്. ബോളിവുഡ് നായികനടിമാരായ ദീപിക പദുക്കോൺ, സാറാ അലിഖാന്‍, ...

നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്‌ഡ്

റെയ്ഡിന് പിന്നാലെ സഞ്ജന ​ഗൽറാണി അറസ്റ്റിൽ; വിശദമായ ചോദ്യം ചെയ്യലിനായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും

ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാനടി സഞ്ജന ഗല്‍റാണിയെ ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന. ...

യുവനടി രാഗിണി ദ്വിവേദി കസ്റ്റഡിയില്‍ ; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍ 

മയക്കുമരുന്നുകേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെയും ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സിനിമാരംഗത്തെ പ്രമുഖരിലേക്കും രാഷ്‌ട്രീയ തലത്തിലേക്കും നീളുന്നു; നടി സഞ്ജന ഗല്‍റാണിയെ ഇന്നു ചോദ്യംചെയ്യും

മയക്കുമരുന്നുകേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെയും ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സിനിമാരംഗത്തെ പ്രമുഖരിലേക്കും രാഷ്ട്രീയ തലത്തിലേക്കും നീളുന്നു. കേസെടുത്ത 12 പേരെക്കൂടാതെ ആരോപണവിധേയരായവരെയും ചോദ്യംചെയ്യാനാണ് തീരുമാനം. നടി ...

വീണ്ടും വന്‍ ലഹരിവേട്ട ; മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ അടക്കം മൂന്നുപേര്‍ ബംഗലൂരുവില്‍ പിടിയില്‍

വീണ്ടും വന്‍ ലഹരിവേട്ട ; മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ അടക്കം മൂന്നുപേര്‍ ബംഗലൂരുവില്‍ പിടിയില്‍

ബംഗലൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട. ലഹരിമരുന്നുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. 44 ലക്ഷം രൂപയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. ബംഗലൂരു കെ ആര്‍ പുരത്തുവെച്ച് ...

യുവനടി രാഗിണി ദ്വിവേദി കസ്റ്റഡിയില്‍ ; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍ 

ബെംഗളുരു മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദി അറസ്റ്റില്‍

ബെംഗളുരു: മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ മുതല്‍ രാഗിണിയുടെ യെലഹങ്കയിലെ വീട്ടില്‍ സി.സി.ബി ഉദ്യോഗസ്ഥര്‍ ...

ബംഗളൂരുവില്‍ അറസ്റ്റിലായ സെലിബ്രിറ്റി മയക്കുമരുന്ന് സംഘവുമായി കെടി റമീസിന് ബന്ധം; അനൂപിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാള സിനിമയിലെ നടന്‍മാര്‍

ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് ‘ബികെ–47’ എന്ന ബ്രാൻഡിൽ ഷർട്ടുകൾ ഇറക്കി; വസ്ത്രവ്യാപാരവും ഹോട്ടൽ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണു ലഹരിമരുന്നു വിൽപനയിലേക്കു കടന്നത്‌;  അനൂപിന്റെ കുറ്റസമ്മത മൊഴി

കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയിൽ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് ‘ബികെ–47’ എന്ന ബ്രാൻഡിൽ ഷർട്ടുകൾ ഇറക്കിയതായും ...

മയക്കുമരുന്നു കേസ്; നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും; അനിഖയുടെ ഡയറിയിൽ 15 നടീനടന്മാരുടെ പേരുകൾ; പ്രമുഖർ നിരീക്ഷണത്തിൽ

മയക്കുമരുന്നു കേസ്; നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും; അനിഖയുടെ ഡയറിയിൽ 15 നടീനടന്മാരുടെ പേരുകൾ; പ്രമുഖർ നിരീക്ഷണത്തിൽ

ബാം​ഗ്ലൂർ മയക്കുമരുന്ന് കേസ് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. സിനിമ രം​ഗത്തും സം​ഗീത രം​ഗത്തുമുള്ള പ്രമുഖർ നിരീക്ഷണത്തിലാണെന്ന്  നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ...

മയക്ക് മരുന്ന് കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ഒന്നര വര്‍ഷത്തിനുശേഷം ജയിലില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം ഒരു കുഞ്ഞുകൂടി; ഭാര്യയുമായി വഴക്കിട്ട യുവാവ് പരാതിയുമായി പൊലീസിന് മുന്നില്‍

മയക്ക് മരുന്ന് കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ഒന്നര വര്‍ഷത്തിനുശേഷം ജയിലില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം ഒരു കുഞ്ഞുകൂടി; ഭാര്യയുമായി വഴക്കിട്ട യുവാവ് പരാതിയുമായി പൊലീസിന് മുന്നില്‍

തൊടുപുഴ: മയക്ക് മരുന്ന് കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ഒന്നര വര്‍ഷത്തിനുശേഷം ജയിലില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്ക് ഒരു കുട്ടി. ഇതേത്തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ട യുവാവ് പരാതിയുമായി ...

കല്ലട ബസിലെ ജീവനക്കാരന്‍ കഞ്ചാവുമായി പിടിയില്‍

കല്ലട ബസിലെ ജീവനക്കാരന്‍ കഞ്ചാവുമായി പിടിയില്‍

കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിൽ. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്‌ളാറ്റഫോമിനു സമീപം റോഡില്‍ ...

Page 3 of 3 1 2 3

Latest News