EDUCATION LOAN

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചു, ബോണസ് പ്രഖ്യാപിച്ചു

വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കേരളാ ഗ്രാമീണ ...

വിദ്യാഭ്യാസ വായ്പാ പദ്ധതി

വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ഹൈക്കോടതി

വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിൽ നിർദ്ദേശവുമായി ഹൈക്കോടതി. വിഷയത്തിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സമുദ്രക്കനിക്ക് ഒപ്പം മീര ജാസ്മിന്‍; വിമാനം ട്രെയിലര്‍ കുറഞ്ഞ സിബിൽ ...

പ്രവര്‍ത്തന മൂലധന വായ്പ: അപേക്ഷ ക്ഷണിച്ചു

യുക്രെയ്നിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വായ്പ എഴുതി തള്ളില്ല, തിരിച്ചടവ് 133.38 കോടി രൂപ

യുക്രെയ്ൻ വിദ്യാർഥികളുടെ വായ്പ എഴുതി തള്ളില്ല. 1,387 ഇന്ത്യൻ വിദ്യാർഥികളാണ് വായ്പ തിരിച്ചടയ്ക്കുവാനുള്ളത്. ആകെ 133.38 കോടി രൂപയാണ് വായ്പയായി തിരിച്ചടവിനുള്ളത്. വായ്പ എഴുതി തള്ളുന്ന കാര്യത്തിലോ ...

വിദ്യാഭ്യാസ വായ്‌പാപരിധി  ഉയർത്തുന്നു

വിദ്യാഭ്യാസ വായ്‌പാപരിധി ഉയർത്തുന്നു

ഇൗ​ടി​ല്ലാ​തെ ബാ​ങ്കു​ക​ള്‍ ന​ല്‍​കു​ന്ന പ്രഫഷണൽ വിദ്യാഭ്യാസ വാ​യ്​​പ​യു​ടെ പ​രി​ധി ഏ​ഴ​ര ല​ക്ഷ​മാ​യിഉയർത്തി പുതിയ നിയമം ഏപ്രിൽ 1 മുതൽ നിലവിൽ വരും.​ഇൗ ​പ​ദ്ധ​തി പ്ര​കാ​രം ശ​രാ​ശ​രി നാ​ലു​ല​ക്ഷം ...

Latest News