വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിൽ നിർദ്ദേശവുമായി ഹൈക്കോടതി. വിഷയത്തിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
സമുദ്രക്കനിക്ക് ഒപ്പം മീര ജാസ്മിന്; വിമാനം ട്രെയിലര്‍
കുറഞ്ഞ സിബിൽ സ്കോർ ആണെന്ന പേരിൽ ബാങ്കുകൾ വായ്പ നിരസിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും വിദ്യാർത്ഥികൾ നാളെ നാടിനെ നയിക്കേണ്ടവരാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കൂ , ഗുണമുണ്ട്
അതേസമയം, ആലുവ സ്വദേശിയായ വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ വായ്പയായി 4.07 ലക്ഷം രൂപ നൽകുവാൻ എസ്ബിഐക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. സിബിൽ സ്കോർ കുറവാണെന്ന പേരിലായിരുന്നു വായ്പ നിഷേധിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക