FAKE DOCTOR

30 വർഷമായി ക്ലിനിക് നടത്തുന്നു; തൃശൂരിൽ ബം​ഗാൾ സ്വദേശിയായ വ്യാജ ഡോക്ടർ പിടിയിൽ

30 വർഷമായി ക്ലിനിക് നടത്തുന്നു; തൃശൂരിൽ ബം​ഗാൾ സ്വദേശിയായ വ്യാജ ഡോക്ടർ പിടിയിൽ

തൃശൂർ: തൃശൂരിൽ 30 വർഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. ആരോ​ഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടർ പിടിയിലായത്. ബംഗാൾ സ്വദേശിയായ ദിലീപ് കുമാറിനെയാണ് സംഘം ...

ക്യാന്‍സര്‍ രോഗിക്ക് സിമന്റ്-നാരങ്ങാ ചികിത്സ; പിടിയിലായി ചൈനയിലെ വ്യാജ ഡോക്ടര്‍

ക്യാന്‍സര്‍ രോഗിക്ക് സിമന്റ്-നാരങ്ങാ ചികിത്സ; പിടിയിലായി ചൈനയിലെ വ്യാജ ഡോക്ടര്‍

ക്യാന്‍സര്‍ വിദഗ്ധനെന്ന പേരില്‍ ചികിത്സിച്ച് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. ചൈനയിലെ സ്വയംപ്രഖ്യാപിത ട്യൂമര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വ്യാജഡോക്ടറാണ് പിടിയിലായത്. സൗത്ത് ചൈനാ മോണിങ് പോസ്റ്റാണ് സംഭവം ...

ജോലിയെ ചൊല്ലി തര്‍ക്കം; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ്

ആശുപത്രിയിൽ വ്യാജ ഡോക്ടർ,പോരാത്തതിന് ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ ലൈംഗീകാതിക്രമവും ; രണ്ടു പേർ അറസ്റ്റിൽ

ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയില്‍. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഷൊയ്ബ്, ഇര്‍ഫാന്‍ സയിദ് എന്നിവരാണ് പിടിയിലായത്.യുവതിയുടെ ഭര്‍ത്താവാണ് ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ചു പണം തട്ടിയ യുവാവ് പിടിയില്‍

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ചു പണം തട്ടിയ യുവാവ് പിടിയില്‍

തിരുവനന്തപുരം: പി.ജി. ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് ഡോക്ടർമാരും ആശുപത്രി ...

ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 ഭാര്യമാര്‍; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍; തട്ടിപ്പിനിരയായത് സുപ്രീം കോടതി അഭിഭാഷക മുതല്‍ കേന്ദ്ര സായുധ സേന   ഓഫിസര്‍ വരെ

ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 ഭാര്യമാര്‍; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍; തട്ടിപ്പിനിരയായത് സുപ്രീം കോടതി അഭിഭാഷക മുതല്‍ കേന്ദ്ര സായുധ സേന ഓഫിസര്‍ വരെ

ഡോക്ടറാണെന്ന് വ്യാജേന മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പരിചയപ്പെട്ട 14 സ്ത്രീകളെ വിവാഹം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ 54കാരന്‍ ഒടുവില്‍ പൊലീസ് വലയിലായി.  ഒഡിഷ കേന്ദ്രപര ജില്ലയിലെ രമേഷ് സൈ്വന്‍ ...

ഡോക്ടറാകാന്‍ 2500 രൂപ ചെലവിട്ടു; പണം ചെലവിട്ടത് സ്റ്റെതസ്കോപ്പും വെള്ള കോട്ടും വാങ്ങാന്‍; യുവതി പിടിയില്‍

ഡോക്ടറാകാന്‍ 2500 രൂപ ചെലവിട്ടു; പണം ചെലവിട്ടത് സ്റ്റെതസ്കോപ്പും വെള്ള കോട്ടും വാങ്ങാന്‍; യുവതി പിടിയില്‍

തൃശൂര്‍ : നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി യുവതി എത്തി. കഴുത്തില്‍ സ്റ്റെതസ്കോപ്പ് ധരിച്ചിരുന്നു. വെള്ള കോട്ടും ധരിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ ഡോക്ടറെ പോലെയിരിക്കും. പ്രാഥമികാരോഗ്യ ...

കൊവിഡിനടക്കം വ്യാജചികിത്സ; 1.04 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള 60 കാരന്‍ യൂട്യൂബര്‍ അറസ്റ്റില്‍, സിറിഞ്ചുകള്‍, മരുന്നുകള്‍, ഗുളികകള്‍, ഇന്‍ജെക്ഷന്‍ ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി

കൊവിഡിനടക്കം വ്യാജചികിത്സ; 1.04 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള 60 കാരന്‍ യൂട്യൂബര്‍ അറസ്റ്റില്‍, സിറിഞ്ചുകള്‍, മരുന്നുകള്‍, ഗുളികകള്‍, ഇന്‍ജെക്ഷന്‍ ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി

ചെന്നൈ: വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ തമിഴ് യൂട്യൂബര്‍ ആര്‍ പോര്‍ച്ചെഴിയന്‍ അറസ്റ്റില്‍. മെഡിക്കല്‍ ഡിഗ്രിയോ, പ്രൊഫഷണല്‍ പ്രാക്ടീസോ ഇല്ലാത്ത ഇയാള്‍ കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ക്ക് ചികിത്സ ...

ഷേവിങ് ബ്ലെയ്ഡ് ഉപയോഗിച്ച് സിസേറിയൻ; അമ്മയും കുഞ്ഞും മരിച്ചു; വ്യാജഡോക്ടർ പിടിയിൽ 

ഷേവിങ് ബ്ലെയ്ഡ് ഉപയോഗിച്ച് സിസേറിയൻ; അമ്മയും കുഞ്ഞും മരിച്ചു; വ്യാജഡോക്ടർ പിടിയിൽ 

ഷേവിങ് ബ്ലെയിഡ് െകാണ്ട് വ്യാജ ഡോക്ടർ നടത്തിയ സിസേറിയനിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ ഗ്രാമത്തിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത. എട്ടാം ക്ലാസുതോറ്റ വ്യക്തിയാണ് ...

മാറാരോഗങ്ങൾ മാറ്റുമെന്നു സോഷ്യൽ മീഡിയ വഴി പ്രചാരണം; കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്തു സർജറി അടക്കം വ്യാജ ചികിത്സ; വിദ്യാഭ്യാസം 10 ാം ക്ലാസ്;   ‘ഡോക്ടർ’ സോഫി അറസ്റ്റിൽ

മാറാരോഗങ്ങൾ മാറ്റുമെന്നു സോഷ്യൽ മീഡിയ വഴി പ്രചാരണം; കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്തു സർജറി അടക്കം വ്യാജ ചികിത്സ; വിദ്യാഭ്യാസം 10 ാം ക്ലാസ്; ‘ഡോക്ടർ’ സോഫി അറസ്റ്റിൽ

പാലോട്: മാറാരോഗങ്ങൾ മാറ്റുമെന്നു സോഷ്യൽ മീഡിയ വഴി പ്രചാരണം നൽകി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്തു വ്യാജ ചികിത്സ നടത്തി വന്നിരുന്ന വനിതയെ പാലോട് പൊലീസ് ...

അങ്കമാലിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ

അങ്കമാലിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ

അങ്കമാലിയിൽ വ്യാജ ഡോക്ടർ അറസ്റ്റിലായി. അറസ്റ്റിലായത് മഞ്ഞപ്ര സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന കൊട്ടാരക്കര സ്വദേശി അജയ് രാജാണ്. കഴിഞ്ഞ ദിവസം ആലുവ കോമ്പാറയിൽ വ്യാജ ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

ആറ് മാസമായി വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ ആള്‍ അറസ്റ്റില്‍

കൊച്ചി: ആറ് മാസമായി വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തിയ ആള്‍ അറസ്റ്റില്‍. എറണാകുളം എടത്തലയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ്(45) അറസ്റ്റിലായത്. കഴിഞ്ഞ ആറ് ...

ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തു

ലോകം മുഴുവന്‍ ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത കൊറോണ മരുന്ന് കുപ്പിയിലാക്കി കാസര്‍ഗോട്ടെ വ്യാജ വൈദ്യന്‍ ! ; ഇഞ്ചിയും വെളുത്തുള്ളിയും തേനും കറുവാപ്പട്ടയും ഉരുക്കി വില്‍പ്പന നടത്തി കുടുങ്ങി

കാസർഗോഡ് : കൊവിഡ് 19 വൈറസിനെതിരെ മരുന്നുണ്ടെന്ന തെറ്റിധാരണ പരത്തി കുപ്പിയിൽ നിറച്ച ദ്രാവകം വിൽക്കാൻ ശ്രമിച്ച വ്യാജ വൈദ്യൻ പിടിയിൽ. കാസർകോട് വിദ്യാനഗർ ചാല റോഡിലെ ...

Latest News