finance department

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 70 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

കടുത്ത വേനലിനു പിന്നാലെ മഴ വ്യാപിക്കുക കൂടി ചെയ്തതോടെ കടുത്ത ജാഗ്രതയിലുള്ള ആരോഗ്യ മേഖലയ്ക്ക് ആശ്വാസമായി ധനവകുപ്പ്. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന് ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിന് ...

സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്.  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 150 കോടി രൂപ കൂടി അനുവദിച്ചതായി ...

കെഎസ്ആർടിസി പെൻഷൻ വിതരണം; 71 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ പെൻഷൻ വിതരണത്തിനായി 71 കോടി രൂപ ധനവകുപ്പ് വീണ്ടും അനുവദിച്ചു. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴി ലഭ്യമാക്കാനായിരുന്നു ...

സംസ്ഥാനത്ത് ക്ഷേമപെൻഷൻ രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യാൻ ധനവകുപ്പ് നീക്കം

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാല് മാസമായി കുടിശ്ശികയുള്ള ക്ഷേമ പെൻഷന്റെ രണ്ടു ഗഡു രണ്ടാഴ്ചയ്ക്കകം വിതരണത്തിനെത്തിക്കാൻ നീക്കം നടത്തി ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധി മൂലം നാലുമാസത്തെ ...

വരുമാന സർട്ടിഫിക്കറ്റിന് വിവാഹിതരായ മക്കളുടെ വരുമാനം പരിഗണിക്കേണ്ടതില്ല

വരുമാന സർട്ടിഫിക്കറ്റിൽ പുതിയ മാറ്റം. ഇനി മുതൽ വിവാഹിതരായ മക്കളുടെ വരുമാനം സർട്ടിഫിക്കറ്റിൽ ചേർക്കേണ്ടതില്ല. വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള വർധിപ്പിച്ച ടിസിഎസ് ഈടാക്കാനിരുന്നത് കേന്ദ്രസർക്കാർ ഒക്ടോബർ ഒന്നിലേക്ക് ...

വായ്പ പരിധി നിര്‍ണയിച്ച് നൽകാതെ കേന്ദ്ര സർക്കാർ ; തുക വെട്ടിക്കുറയ്‌ക്കുമോ എന്ന ആശങ്കയിൽ സംസ്ഥാന ധനവകുപ്പ്

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ മുതൽ ശമ്പള പെൻഷൻ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് തലവേദനയാകുന്നു . ഓരോ സംസ്ഥാനത്തിനും അതാത് സാമ്പത്തിക വര്‍ഷം ...

Latest News