FOOD INSPECTION

സംസ്ഥാനത്തെ ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; 148 കടകള്‍ പൂട്ടിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ ...

പരിശോധന ശക്തം; 157 കടകൾ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: പരിശോധന വ്യാപകമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഒക്ടോബറിൽ 8703 പരിശോധനകള്‍ നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ...

പത്തനംതിട്ടയില്‍ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ച 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭങ്ങള്‍ കഴിച്ച പതിനാറുപേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധയാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ബേക്കറിയില്‍ ...

ഓണം; ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ഇന്ന് മുതല്‍

പാലക്കാട്: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ഇന്ന് മുതൽ പാലക്കാട് നടക്കും. ജില്ലയിലെ 12 സര്‍ക്കിള്‍ പരിധികളിലും പരിശോധനകള്‍ നടത്തുന്നതിനായി മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ ...

മലപ്പുറത്ത് ബേക്കറിയിൽ നിന്ന് 33 ട്രേ നിറയെ ദുർഗന്ധം വമിക്കുന്ന ചീമുട്ടകൾ പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്ന് 33 ട്രേ ചീമുട്ട പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് 33 ട്രേ നിറയെ ദുർഗന്ധം വമിക്കുന്ന ...

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധ

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകൾ ഇന്ന് വൈകുന്നേരം 3 മുതൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി 3500ലധികം കച്ചവട ...

‘ഹോട്ട് ഡോഗിൽ കൊക്കെയ്ൻ’; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ

വാഷിങ്ടണ്: ‘ഹോട്ട് ഡോഗിൽ’ കൊക്കെയ്ൻ കണ്ടെത്തി. യുഎസിലെ ന്യൂ മെക്‌സിക്കോയിൽ ആണ് സംഭവം. റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ഹോട്ട് ഡോഗിനുള്ളിൽ ചെറിയ പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ...

ഇനി മുതൽ സംസ്ഥാനത്ത് പാഴ്‌സൽ ഭക്ഷണങ്ങളിൽ സ്റ്റിക്കർ; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയും

ഇനി മുതൽ സംസ്ഥാനത്ത് പാഴ്‌സൽ ഭക്ഷണങ്ങളിൽ സ്റ്റിക്കർ ഉണ്ടായിരിക്കും. ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഭക്ഷണം എത്രസമയത്തിനുള്ളില്‍ കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ ...

Latest News