Saturday, December 9, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home HEALTH FOOD

പരിശോധന ശക്തം; 157 കടകൾ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിക്കാന്‍ നടപടി സ്വീകരിച്ചു

Sub Editor #34 - Real News Kerala by Sub Editor #34 - Real News Kerala
November 10, 2023
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പരിശോധന വ്യാപകമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഒക്ടോബറിൽ 8703 പരിശോധനകള്‍ നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിക്കാന്‍ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 564 സ്ഥാപനങ്ങളില്‍ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി.

നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും വീണാ ജോർജ് വ്യക്തമാക്കി. 30 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കിയെന്നും പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

14 ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 817 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3582 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു.

ഒക്ടോബര്‍ മാസത്തില്‍ 111 സാമ്പിളുകള്‍ അണ്‍സേഫ് ആയും 34 സാമ്പിളുകള്‍ സബ്സ്റ്റാന്‍ഡേര്‍ഡ് ആയും 18 സാമ്പിളുകള്‍ മിസ് ബ്രാന്‍ഡഡ് ആയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

Tags: FOOD INSPECTIONFOOD SAFETY DEPARTMENTKERALAVEENA GEORGE
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

മിഥുൻ മാനുവലിന്റെ തിരക്കഥയിൽ അജു വർ​ഗീസ് എത്തുന്ന പുതിയ ഹൊറർ ത്രില്ലർചിത്രം; ‘ഫീനിക്സ്”ന്റെ ട്രെയിലർ പുറത്ത്

Next Post

കളമശേരി സ്ഫോടനക്കേസ്: പ്രതി ഡൊമനിക് മാര്‍ട്ടിനുമായി ഇന്നും തെളിവെടുപ്പ്

Related News

ഇന്ന് തൃപ്രയാർ ഏകാദശി; ശ്രീരാമനെ കണ്ട് വണങ്ങാൻ എത്തുന്നത് ആയിരങ്ങൾ

ഇന്ന് തൃപ്രയാർ ഏകാദശി; ശ്രീരാമനെ കണ്ട് വണങ്ങാൻ എത്തുന്നത് ആയിരങ്ങൾ

കാനഡയില്‍ ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇനി അക്കൗണ്ടില്‍ കാണിക്കേണ്ടത് 17.21 ലക്ഷം രൂപ

കാനഡയില്‍ ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇനി അക്കൗണ്ടില്‍ കാണിക്കേണ്ടത് 17.21 ലക്ഷം രൂപ

റെഡ്മി നോട്ട് 13 അടുത്തവർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്; വിലയും മറ്റ് സവിശേഷതകളും അറിയാം

റെഡ്മി നോട്ട് 13 അടുത്തവർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്; വിലയും മറ്റ് സവിശേഷതകളും അറിയാം

വിറ്റാമിന്‍ സി കൊണ്ട് സമ്പന്നം; അറിയാം ഓറഞ്ച് കഴിക്കേണ്ടതിന്റെ പ്രാധാന്യം

വിറ്റാമിന്‍ സി കൊണ്ട് സമ്പന്നം; അറിയാം ഓറഞ്ച് കഴിക്കേണ്ടതിന്റെ പ്രാധാന്യം

Latest News

പ്രമുഖ നടി ലീലാവതി അന്തരിച്ചു

പ്രമുഖ നടി ലീലാവതി അന്തരിച്ചു

കാനത്തിന് രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ഞായറാഴ്ച, ഇന്ന് പൊതുദര്‍ശനം

സഞ്ചാരികളെ വരൂ…വയനാടിന്‍റെ കുളിരിൽ പുതുവർഷം ആഘോഷിക്കാം; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

സഞ്ചാരികളെ വരൂ…വയനാടിന്‍റെ കുളിരിൽ പുതുവർഷം ആഘോഷിക്കാം; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്; ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.