ശരീരത്തിൽ ഹീമോഗ്ലോബിൻ കുറവാണോ; ഈ പാനീയങ്ങൾ ധാരാളം കുടിക്കൂ
ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവാണോ, ചില പാനീയങ്ങൾ ശരീരത്തിലുള്ള ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് നമ്മൾ അയൺ കൂടുതലായി ...