GOLD ROBBERY CASE

വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം; 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി

കോഴിക്കോട്: വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് നടക്കുന്ന മകളുടെ ...

കൂരോപ്പടയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച, 50 പവന്‍ കവര്‍ന്നു

കോട്ടയം: കൂരോപ്പടയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച.  കൂരോപ്പടയില്‍ ഫാ.ജേക്കബ് നൈനാന്റെ വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ...

കാമുകിയെ നഷ്ടമാകാതിരിക്കാന്‍ കാറു വാങ്ങാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവാവ് ചെന്നൈയിൽ അറസ്റ്റില്‍

ചെന്നൈ; കാമുകിയെ നഷ്ടമാകാതിരിക്കാന്‍ കാറു വാങ്ങാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവാവ് ചെന്നൈയിൽ അറസ്റ്റില്‍. പൂനമല്ലിയില്‍ താമസിക്കുന്ന ശേഖറെന്ന നാല്‍പതുകാരനാണു പിടിയിലായത്. ശേഖറും ഭാര്യയും തമ്മില്‍ ...

വീട്ടിലേക്ക് നടന്നുപോയ സ്ത്രീയെ കാറിലെത്തിയ നാലംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 35 പവൻ കവര്‍ന്നു

വീട്ടിലേക്ക് നടന്നുപോയ സ്ത്രീയെ കാറിലെത്തിയ നാലംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 35 പവൻ കവര്‍ന്നു

കാട്ടാക്കട: വീട്ടിലേക്ക് നടന്നുപോയ സ്ത്രീയെ കാറിലെത്തിയ നാലംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 35 പവൻ ആഭരണം കവർന്ന് കിലോമീറ്ററുകൾക്ക് അകലെ വഴിയിൽ ഉപേക്ഷിച്ചു. നരുവാമൂട് ഇടയ്ക്കാട് ...

യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം ; പിടിച്ചത് കന്നുകാലി മോഷണത്തിന്റെ പേരിൽ

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്‌ത്തി മൂന്നര പവൻ സ്വർണമാല കവർന്നയാള്‍ പിടിയിലായി

കണ്ണൂര്‍: കുറുമാത്തൂരിൽ വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്ന കണ്ണൂർ വളക്കൈ സ്വദേശി അബ്ദുൾ ജബ്ബാർ പിടിയിലായി. തളിപ്പറമ്പ് ഭാഗത്ത് ...

കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്ന യുവസൈനികനെ പിടികൂടി

കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്ന യുവസൈനികനെ പിടികൂടി

കണ്ണൂര്‍: കാറിലെത്തി വഴിചോദിച്ച ശേഷം റിട്ട. അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്ന യുവസൈനികനെ പിടികൂടി. ഉളിക്കൽ കേയാപറമ്പിലെ സെബാസ്ററ്യൻ ഷാജി (27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ...

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ നല്‍കി സത്യ​സ​ന്ധനായ കള്ളന്‍, ഒപ്പം ഒരു കുറിപ്പും ​

ആർഡിഒ കോടതിയിൽ നിന്ന് 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്

തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. ...

Latest News