പത്തനംതിട്ടയിൽ വിവാഹ വേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരൻ,കല്യാണം മുടങ്ങി; ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് വധുവിന്റെ കുടുംബം
വിവാഹ വേദിയിൽ മദ്യപിച്ചെത്തി ലഹളയുണ്ടാക്കിയ വരന് എട്ടിന്റെ പണി കിട്ടി. പത്തനംതിട്ട കോഴഞ്ചേരി തടിയൂരിലാണു വിവാഹത്തിന് വരൻ മദ്യപിച്ച് ലെക്കുകെട്ട് എത്തിയത്. കല്യാണ ദിവസം രാവിലെ മുതലേ ...