GURUVAYUR AMBALANADAYIL MOVIE

90 കോടിയും കടന്ന് ‘ഗുരുവായൂര്‍ അമ്പലനടയില്‍’; ബോക്സോഫീസിൽ ​കുതിപ്പുതുടരുന്നു

പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തിയ 'ഗുരുവായൂരമ്പല നടയിൽ' 90 കോടി ക്ലബ്ബിൽ. പൃഥ്വിരാജ് ഫെയ്സ്ബുക്കിലൂടെയാണ് ചിത്രത്തിൻ്റെ ആഗോള കളക്ഷൻ പുറത്തുവിട്ടത്. ഇതുവരെ 50 ലക്ഷം ...

‘കെ ഫോർ കല്യാണ’ത്തിന് ശേഷം ‘കെ ഫോർ കബറടക്കം’; ​ഗുരുവായൂരമ്പല നടയിലെ അടുത്ത ഗാനം പുറത്ത്

‍‍മലയാളികളെ കുടുകുട ചിരിപ്പിച്ച് തിയേറ്ററിൽ കത്തിക്കയറുന്ന ചിത്രമാണ് ​ഗുരുവായൂരമ്പല നടയിൽ. ഇപ്പോഴിതാ ചിത്രത്തിന്റെ മാറ്റൊരു ​ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'കെ ഫോർ കബറടക്കം' എന്ന് പേരിട്ടിരിക്കുന്ന ...

ആര് കണ്ടാലും തൊഴുത് പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ്; ​വീഡിയോ പങ്കുവച്ച് പൃഥ്വിരാജ്

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗുരുവായൂര്‍ അമ്പലനടയില്‍ വന്‍ വിജയമാണ് ബോക്സോഫീസില്‍ നേടുന്നത്. വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം. ചെറിയൊരു പ്രമേയത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച ...

ഗുരുവായൂരമ്പലനടയില്‍ ‘വ്യാജ പതിപ്പ് പുറത്ത്; ട്രെയിനിലിരുന്ന സിനിമ കാണുന്ന യുവാവിന്റെ വീഡിയോ പുറത്തുവിട്ട് സംവിധായകൻ

പൃഥ്വിരാജും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രത്തിലെത്തിയ ഗുരുവായൂരമ്പല നടയിൽ തിയേറ്ററിൽ ഗംഭീരമായി പ്രദർശനം തുടരുകയാണ്. റിലീസിന് പിന്നാലെ ചിത്രത്തിന്റെ വ്യാജൻ ഇന്റർനെറ്റിലും എത്തി. ട്രെയിനിലിരുന്ന ഈ സിനിമ ...

50 കോടി അടിക്കാനൊരുങ്ങി പൃഥ്വിരാജ്- ബേസിൽ ചിത്രം; ‘ഗുരുവായൂരമ്പല നടയില്‍’ നേടിയത് ഇത്ര

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. വിപിൻ ...

അജു വർഗീസിന്റെ ആലാപനത്തിൽ ‘ഗുരുവായൂരമ്പലനടയിലെ’ ലിറിക്കൽ വീഡിയോ ഗാനം എത്തീ

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. നടൻ അജു ...

‘കുറിച്ച തീയതിക്ക് മാറ്റമില്ല’; ​ഗുരുവായൂരമ്പല നടയിൽ പോസ്റ്റർ പുറത്ത്

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പങ്കുവക്കുന്നത്. പ‍ൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്. 'കുറിച്ച ...

കുടുകുടെ ചിരിപ്പിക്കാൻ പൃഥ്വിയും ബേസിലും എത്തുന്ന ‘ഗുരുവായൂരമ്പല നടയിൽ’ വരുന്നു; റിലീസ് തീയതി പുറത്ത്

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം 'ഗുരുവായൂരമ്പല നടയിൽ' റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 16നാണ് ചിത്രം റിലീസിനെത്തുക. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ...

ചിരിപ്പൂരമൊരുക്കാൻ പൃഥ്വിയും ബേസിലും യോ​ഗി ബാബുവും; ‘ഗുരുവായൂരമ്പല നടയിൽ’ വരുന്നു, ടീസർ പുറത്ത്

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂർത്തങ്ങളാണ് ...

വിവാഹ വേഷത്തിൽ അനശ്വര രാജനും ബേസിൽ ജോസഫും; പൃഥ്വിരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പൃഥ്വിരാജും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ‍ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വരുന്ന മീനത്തിലാണ് കല്യാണം എന്ന് സൂചിപ്പിക്കുന്ന തരത്തിലെ ഒരു ...

Latest News