HARITHA KARMMA SENA

പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക്

പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക്

തിരുവനന്തപുരം: പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനമായ പത്തുകോടി രൂപ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 വനിതകളെയാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനാര്‍ഹമായ ...

Latest News