HARSHINA STRIKE

ഹർഷിനക്ക് അഞ്ചാമത്തെ ശസ്ത്രക്രിയ; സർക്കാർ സഹായിച്ചില്ല, തെരുവിൽ ചികിത്സാ ഫണ്ട് സമാഹരണം

കോഴിക്കോട്: കോഴിക്കോട് പ്രസവ ശസ്ത്രക്രിയാ പിഴവ് വന്നതിനെ തുടർന്ന് 7 വർഷത്തോളമായി ദുരിതം അനുഭവിക്കുന്ന കോഴിക്കോട്ടെ ഹർഷിനക്ക് ഇന്ന് അഞ്ചാമത്തെ ശസ്ത്രക്രിയ. അടിവയറിന്റെ ഇടതു ഭാഗത്ത് ശസ്ത്രക്രിയ ...

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; പ്രതിപ്പട്ടിക ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും

കോഴിക്കോട്: കോഴിക്കോട് സ്വദേശി ഹർഷിനയുടെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പ്രതിപ്പട്ടിക ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. ഹർഷിനയുടെ ശസ്ത്രക്രിയ സമയത്ത് മെഡിക്കൽ കോളജിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരെയും ...

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു. ജില്ല ...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഹർഷിന; മുഖ്യമന്ത്രിക്ക് കത്തയയ്‌ക്കും

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പരാതിക്കാരി കെ കെ ഹര്‍ഷിന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഹര്‍ഷിനയ്ക്ക് നീതി ലഭിക്കുന്നതിനായി മുഖ്യമന്ത്രിക്ക് ...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിന സമരവേദി തലസ്ഥാനത്തേക്ക് മാറ്റും

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്ന് വെച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശി കെ കെ ഹർഷിന സമരവേദി തലസ്ഥാനത്തേക്ക് മാറ്റും. ഈ മാസം 16ന് സെക്രട്ടേറിയറ്റിൽ ...

Latest News