വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച കേസിൽ ബിജെപിയുടെ ഐടി സെൽ കൺവീനർ പ്രശാന്ത് മാക്കന്നൂരിനെ ചോദ്യം ചെയ്ത് കർണാടക പോലീസ്
വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച കേസിൽ ബിജെപിയുടെ ഐടി സെൽ കൺവീനർ പ്രശാന്ത് മാക്കന്നൂരിനെ ചോദ്യംചെയ്ത് കർണാടക പോലീസ്. മുസ്ലിം സംവരണ വിഭാഗത്തിനെതിരായ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ...