യൂറിക് ആസിഡ്.. ശീലങ്ങളില്‍ ഈ മാറ്റങ്ങൾ വരുത്തു
യൂറിക് ആസിഡ് കാരണമുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം ദുരിതപ്പെടുന്നവര്‍ ധാരാളമുണ്ട്. അതിനാല്‍ വളരെ കരുതലോടെ യൂറിക് ആസിഡിനെ മനസ്സിലാക്കേണ്ടതുണ്ട്. ശരീരത്തിലെ കോശങ്ങള്‍ നശിക്കുമ്പോള്‍ ഉണ്ടാകുന്ന പ്യൂരിന്‍ വിഘടിച്ചാണ് ...