HIGH TIDE ALERT

കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും വരാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള ...

തൃക്കുന്നപ്പുഴയിൽ കള്ളക്കടൽ പ്രതിഭാസം: തിരമാല റോഡിലേക്ക് അടിച്ചു കയറി

ആലപ്പുഴ: രണ്ടു ദിവസമായി കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയും തിരമാലകൾ തീരദേശ റോഡിലേക്ക് അടിച്ച് കയറി. മണൽ അടിഞ്ഞു കൂടി റോഡ് ...

സംസ്ഥാനത്ത് കടലാക്രമണം ശക്തം; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കടലാക്രമണം ശക്തമാകുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം പൂത്തുറയില്‍ കടലാക്രമണം ഉണ്ടായി. ശക്തമായ തിരമാലയാണ് ഇവിടെ അനുഭവപ്പെടുന്നത്. കടല്‍ റോഡിലേയ്ക്ക് കയറി. മൂന്നു വീടുകളിലുള്ള ...

കള്ളക്കടൽ ഇന്നും തുടരും; കടൽ ഉൾവലിയാനും കയറാനും സാദ്ധ്യത

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കള്ളക്കടൽ പ്രതിഭാസം ഇന്നുകൂടി തുടരുമെന്ന് ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്തും ലക്ഷദ്വീപിലും 2024 മാർച്ച് 31-ന് ...

കേരളത്തിലെ കടൽക്ഷോഭത്തിന്റെ കാരണങ്ങൾ; ശാസ്ത്രീയ വിശദീകരണം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കടൽക്ഷോഭത്തിന്റെ കാരണങ്ങൾ സംബന്ധിച്ച ശാസ്ത്രീയ വിശദീകരണം പുറത്തിറക്കി. കഴിഞ്ഞ മാസം 23-ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ രൂപപ്പെട്ട ...

‘കള്ളക്കടൽ’: ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (ഏപ്രിൽ ഒന്ന്) രാത്രി 11.30 വരെ, 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന ...

കടലാക്രമണത്തിന് കാരണം ‘കള്ളക്കടല്‍’ പ്രതിഭാസം; നിസാരമായി കാണരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമാക്കി ദുരന്തനിവാരണ അതോറിറ്റി. കേരളത്തില്‍ വിവിധ സ്ഥലങ്ങളിൽ ഇപ്പോള്‍ ഉണ്ടായ കടലാക്രമണം 'കള്ളക്കടല്‍' പ്രതിഭാസമാണെന്നാണ് വിശദീകരണം. ...

‘രാത്രി 11.30 വരെ കടലാക്രമണ സാധ്യത’; ജാഗ്രതാ പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍ദേശം. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ...

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നി ജില്ലകളിൽ അതിശക്തമായ കടൽക്ഷോഭം ഉണ്ടായി. തിരുവനന്തപുരം പൂവ്വാർ മുതൽ പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം ...

കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കേരള തീരത്ത് 05-09-2023ന് രാത്രി 11.30 വരെ 1.8 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ...

Latest News