INDIGENIZATION

വിദേശ ജോലിക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം; സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണെന്ന് റിപ്പോർട്ട്

വിദേശ ജോലിക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം; സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണെന്ന് റിപ്പോർട്ട്

റിയാദ്: വിദേശ ജോലിക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നു. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഇതിനായി ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

സൗദിയിൽ ഒമ്പത് മേഖലകളിൽ സ്വദേശി വത്കരണം കർശനമായി; സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചു; ചട്ടം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും

സൗദി വൽക്കരണം ഉറപ്പാക്കാൻ സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചു. ചട്ടം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ മാറ്റത്തിലൂടെ ഈ മേഖലകളിൽ ജോലി ചെയ്യുന്ന ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

സൗദിയില്‍ സ്വദേശിവല്‍കരണം ശക്തമാകുന്നു; കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൗദി പൗരന്മാരാകണം; നിബന്ധനകൾ ഇങ്ങനെ

ഒന്‍പത് മേഖലകളിലെ സ്വദേശിവത്കരണത്തിന് വ്യാഴാഴ്ച തുടക്കമാകും. കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൗദി പൌരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. ഒന്‍പത് മേഖലകളിലെ ഹോള്‍സെയില്‍, റീട്ടെയില്‍ മേഖലക്ക് ഒരുപോലെ ...

ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

സ്വദേശിവത്കരണം; ഒമാൻ വിസാ വിലക്ക് ഏര്‍പ്പെടുത്തി

രണ്ട് തസ്തികകളിൽ കൂടി ഒമാൻ വിസാ വിലക്ക് ഏർപ്പെടുത്തി. സെയിൽസ് റെപ്രസേൻററ്റീവ്, പർച്ചേഴ്സസ് റെപ്രസേൻററ്റീവ് തസ്തികകളിലാണ് പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേർപ്പെടുത്തിയത്. മാനവ വിഭവശേഷിവകുപ്പ് മന്ത്രി ശൈഖ് ...

സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിച്ച് യുഎഇ ഭരണകൂടം

സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിച്ച് യുഎഇ ഭരണകൂടം

സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം. ഇതിനായി തന്ത്രപരമായ പത്ത് തീരുമാനങ്ങള്‍ക്ക് പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ...

Latest News