പ്രമേഹം നിയന്ത്രിക്കാനും, ചുമ, ജലദോഷം, ത്വക്ക്, കണ്ണ് അണുബാധകൾക്കും ഇൻസുലിൻ ചെടി; അറിയാം ഇൻസുലിൻ ചെടിയുടെ ഗുണങ്ങൾ
ഇൻസുലിൻ ചെടിയുടെ ബൊട്ടാണിക്കൽ നാമം 'ചാമകോസ്റ്റസ് കസ്പിഡാറ്റസ്' അല്ലെങ്കിൽ 'കോസ്റ്റേസി' എന്നാണ്. ഇതിനെ ഫെയറി കോസ്റ്റസ്, സർപ്പിള പതാക അല്ലെങ്കിൽ ഇൻസുലിൻ പ്ലാന്റ് എന്നും വിളിക്കുന്നു. ഇൻസുലിൻ ...