IRAN

യാത്രാവിമാനം തകര്‍ന്നുവീണു; യാത്രക്കാരെല്ലാം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യാത്രാവിമാനം തകര്‍ന്നുവീണു; യാത്രക്കാരെല്ലാം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇറാന്‍: അറുപത്തിയാറ് പേരുമായി പോയ വിമാനം ഇറാനില്‍ തകര്‍ന്നുവീണു.  സെമിറോമിലെ സര്‍ഗോസ് മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ടെഹ്റാനില്‍ നിന്ന് യെസൂജിലേക്ക് ...

പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു

പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു

ഇറാനിൽ കു​ട്ടി​ക​ള്‍​ക്ക് പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ല്‍ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. നേ​ര​ത്തെ​യു​ള്ള ഇം​ഗ്ലീ​ഷ് വി​ദ്യ​ഭ്യാ​സം കു​ട്ടി​ക​ളി​ല്‍ എ​ളു​പ്പ​ത്തി​ല്‍ പ​ശ്ചാ​ത്യ സ്വാ​ധീ​നം ഉ​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​രോ​ധ​നം. ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്ക​ലി​ൽ ഇ​റാ​ന്‍ ...

Page 2 of 2 1 2

Latest News