IRAN

ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ മലയാളി യുവതി സുരക്ഷിതയായി നാട്ടിലെത്തി

ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ മലയാളി യുവതി സുരക്ഷിതയായി നാട്ടിലെത്തി

കൊച്ചി: ഹോർമുസ് കടലിടുക്കിൽ ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള എംഎസ്‌സി ഏരിസ് എന്ന ചരക്കു കപ്പലിലെ മലയാളി ജീവനക്കാരി കൊച്ചിയിലെത്തി. തെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന്‍ സര്‍ക്കാറിന്റെയും ...

ഇന്ത്യക്കാർക്ക് ഇനി ഇറാൻ സന്ദർശിക്കാൻ വിസ വേണ്ട; 28 രാജ്യങ്ങളിലെ സഞ്ചാരികൾക്ക് വിസരഹിത പ്രവേശനം

ഇന്ത്യക്കാർക്ക് ഇനി ഇറാൻ സന്ദർശിക്കാൻ വിസ വേണ്ട; 28 രാജ്യങ്ങളിലെ സഞ്ചാരികൾക്ക് വിസരഹിത പ്രവേശനം

ഇന്ത്യൻ സഞ്ചാരികൾക്ക് ഉൾപ്പെടെ 28 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാൻ സഞ്ചരിക്കാൻ ഇനി വിസ വേണ്ട. യുഎഇ, സൗദി, ഖത്തർ‌, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ 28 രാജ്യങ്ങളിലെ പൗരന്മാർക്ക് ...

പാകിസ്ഥാനില്‍ മിസൈലാക്രമണം നടത്തി ഇറാന്‍; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ മിസൈലാക്രമണം നടത്തി ഇറാന്‍; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇറാന്റെ മിസൈലാക്രമണം. പാകിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്ഷ് അല്‍ അദലിന്റെ രണ്ട് താവളങ്ങളിലാണ് മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഭീകര ...

ഇറാനിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

ഇറാൻ ഇരട്ട സ്ഫോടനം: 11 പേർ പിടിയിൽ

ടെഹ്‌റാൻ: ഇറാൻ ഇരട്ട സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനൊന്ന് പേർ പിടിയിലായി. ആക്രമണത്തത്തിന് സഹായിച്ച രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തതായും ഇറാൻ ഇന്റലിജൻസ് വ്യക്തമാക്കി. അഞ്ച് നഗരങ്ങളിൽ ...

ഇറാനിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

ഇറാനിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

ടെഹ്‌റാൻ: ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്. റോയിട്ടേഴ്‌സ് ആണു വാർത്ത പുറത്തുവിട്ടത്. സ്ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തനു ...

ഇറാനിലെ ഭീകരാക്രമണം: തങ്ങള്‍ക്കോ സഖ്യകക്ഷിയായ ഇസ്രായേലിനോ പങ്കില്ല; ആരോപണങ്ങള്‍ തള്ളി യുഎസ്

ഇറാനിലെ ഭീകരാക്രമണം: തങ്ങള്‍ക്കോ സഖ്യകക്ഷിയായ ഇസ്രായേലിനോ പങ്കില്ല; ആരോപണങ്ങള്‍ തള്ളി യുഎസ്

വാഷിംങ്ടണ്‍: ഇറാനിലെ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങള്‍ക്കോ സഖ്യകക്ഷിയായ ഇസ്രായേലിനോ പങ്കില്ലെന്ന് യു.എസ്. ഈ സ്‌ഫോടനത്തില്‍ യു.എസിന് ഒരു തരത്തിലും പങ്കില്ല. മറിച്ചുള്ള ആരോപണങ്ങള്‍ പരിഹാസ്യമാണ്. ഇസ്രായേലിന് പങ്കുണ്ടെന്ന് ...

ഇറാനിലെ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറുകടന്നു

ഇറാനിലെ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറുകടന്നു

ടെഹ്‌റാൻ: ഇറാനിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരണം നൂറുകടന്നെന്ന് റിപ്പോർട്ട്. ഇതുവരെ 103 പേര്‍ മരണപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 188 പേര്‍ക്ക് പരുക്കേറ്റെന്നാണ് ഇറാന്റെ ദേശീയ ആരോഗ്യ ...

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം: 73 പേർ കൊല്ലപ്പെട്ടു; ആക്രമണം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം: 73 പേർ കൊല്ലപ്പെട്ടു; ആക്രമണം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

ടെഹ്റാൻ: ഇറാനിൽ ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മുൻ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ...

ഇന്ത്യക്കാർക്ക് ഇനി ഈ രാജ്യത്തേക്ക് പോകാൻ വിസ വേണ്ട; 33 രാജ്യങ്ങൾക്ക് വിസാ ഇളവ്, ലക്ഷ്യം ടൂറിസം

ഇന്ത്യക്കാർക്ക് ഇനി ഈ രാജ്യത്തേക്ക് പോകാൻ വിസ വേണ്ട; 33 രാജ്യങ്ങൾക്ക് വിസാ ഇളവ്, ലക്ഷ്യം ടൂറിസം

യാത്രാപ്രേമികൾക്ക് വീണ്ടും സന്തോഷ വാർത്ത. വിസ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിച്ച് ഇറാനും. ഇന്ത്യയുള്‍പ്പടെ 33 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിസ ...

ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണം: ഇറാന്‍

ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണം: ഇറാന്‍

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. എണ്ണയുള്‍പ്പെടയുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ ...

ഹോര്‍മുസ് കടലിടുക്കിനു ചുറ്റും സൈനിക സാന്നിധ്യം ശക്തമാക്കാൻ അമേരിക്ക

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി ജോ ബൈഡൻ

ഇറാഖിലും സിറിയയിലും നടക്കുന്ന അമേരിക്കൻ സൈന്യത്തിന് എതിരായ ആക്രമണത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്‌ച്ചക്കാരാവില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്‌ച്ചക്കാരാവില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍

ടെല്‍അവീവ്: ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാന്‍. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയാണ് ഇക്കാര്യം പറഞ്ഞത്. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ ...

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; ചര്‍ച്ച നടത്തി സൗദിയും ഇറാനും

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; ചര്‍ച്ച നടത്തി സൗദിയും ഇറാനും

റിയാദ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി സൗദിയും ഇറാനും. ഇറാന്‍ പ്രസിഡന്റ് ഇബ്രാബിം റൈസിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ടെലിഫോണിലൂടെയാണ് ചര്‍ച്ച നടത്തിയത്. ...

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

ഇറാൻ : പരസ്യങ്ങളിൽ സ്ത്രീകൾക്ക് ഇറാൻ വിലക്കേർപ്പെടുത്തി. അടുത്തിടെ ഐസ്ക്രീം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് ...

സ്ത്രീകൾ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ചിത്രീകരിക്കാൻ പാടില്ല; പുതിയ സെൻസർഷിപ്പ് നിയമവുമായി ഇറാൻ

സ്ത്രീകൾ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ചിത്രീകരിക്കാൻ പാടില്ല; പുതിയ സെൻസർഷിപ്പ് നിയമവുമായി ഇറാൻ

സ്ത്രീകളെ പരസ്യത്തിനുപയോഗിക്കുന്നത് വിലക്കുന്ന രീതിയിലുള്ള പുതിയ ടി വി സെൻസർഷിപ്പ് നിയമവുമായി ഇറാൻ. പുതിയ നിയമ പ്രകാരം സ്ത്രീകൾ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ...

ഇറാന്റെ പുതിയ പ്രസിഡന്റ് ആയി  ഇബ്രാഹിം റെയ്‌സിയെ  തിരഞ്ഞെടുത്തു

ഇറാന്റെ പുതിയ പ്രസിഡന്റ് ആയി ഇബ്രാഹിം റെയ്‌സിയെ തിരഞ്ഞെടുത്തു

ഇബ്രാഹിം റെയ്‌സിയെ ഇറാന്റെ പുതിയ പ്രസിഡന്റായി  തെരഞ്ഞെടുത്തു.ഇറാന്‍ പ്രസിഡന്റായിരുന്ന ഹസന്‍ റുഹാനി പക്ഷക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേർപ്പെടുത്തിയിരുന്നു.അതുകൊണ്ട് തന്നെ പുതിയ ഇറാൻ പ്രസിഡന്റ് ആയി   ഇബ്രാഹിം റെയ്‌സി ...

ഇറാന്‍ ബാങ്കുകള്‍ക്ക് യുഎസിൽ ഉപരോധം ഏർപ്പെടുത്തി

ഇറാന്‍ ബാങ്കുകള്‍ക്ക് യുഎസിൽ ഉപരോധം ഏർപ്പെടുത്തി

ഇറാന്‍ ബാങ്കുകള്‍ക്ക് യുഎസിൽ ഉപരോധം ഏർപ്പെടുത്തി. 18 പ്രധാന ഇറാനിയന്‍ ബാങ്കുകള്‍ക്കാണ് യുഎസ് ട്രഷറിവകുപ്പിന്റെ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായ ഈ നടപടി ഇറാൻ സാമ്പത്തിക ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

ട്രം​പി​നു നേരെ അ​റ​സ്റ്റ് വാ​റ​ണ്ടു​മാ​യി ഇ​റാ​ൻ, ഇ​ന്‍റ​ർ​പോ​ളി​നോ​ട് സ​ഹാ​യം ആവശ്യപ്പെട്ടു

ക​മാ​ൻ​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ. ട്രം​പി​നെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആവശ്യം ഉന്നയിച്ച് ഇ​റാ​ൻ ഇ​ന്‍റ​ർ​പോ​ളി​നോ​ട് ...

മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കപ്പലില്‍ കയറ്റുന്നില്ല, ഇറാനില്‍ കുടുങ്ങി 30 മത്സ്യ തൊഴിലാളികള്‍

നാല് മാസത്തോളമായി ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 30 മലയാളി മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം. മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേക കപ്പല്‍ എത്തിയെങ്കിലും തങ്ങളെ കയറ്റിയില്ലെന്നും റോഡില്‍ കഴിയുകയാണെന്നും ഇവര്‍ ...

കൊറോണ ഭീഷണി; കേരളത്തില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി

കൊറോണ ഭീഷണി; കേരളത്തില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി

കൊച്ചി: കൊറോണ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കേരളത്തില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. ഇറാനില്‍ ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇവര്‍. തിരുവനന്തപുരം ജില്ലയിലെ ...

ഇറാൻ ആക്രമണത്തിൽ 50 യുഎസ് സൈനികർക്ക് തലച്ചോറിനു ക്ഷതം

ഇറാൻ ആക്രമണത്തിൽ 50 യുഎസ് സൈനികർക്ക് തലച്ചോറിനു ക്ഷതം

വാഷിങ്ടൺ: ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ അൻപതോളം യുഎസ് സൈനികർക്കു തലച്ചോറിനു ക്ഷതമേറ്റതായി പെന്റഗൺ സ്ഥിരീകരിച്ചു. 80 സൈനികർ കൊല്ലപ്പെട്ടുവെന്ന ഇറാന്റെ ...

ടെഹ്റാനിൽ ഉക്രൈൻ വിമാനം തകർന്നു വീണത് സ്വന്തം മിസൈൽ ഇട്ടെന്ന് ഇറാന്റെ കുറ്റസമ്മദം

ടെഹ്റാനിൽ ഉക്രൈൻ വിമാനം തകർന്നു വീണത് സ്വന്തം മിസൈൽ ഇട്ടെന്ന് ഇറാന്റെ കുറ്റസമ്മദം

ഇറാൻ: ഇറാൻ തലസ്ഥാനമായിട്ടുള്ള ടെഹ്റാനിൽ ഉക്രൈൻ വിമാനം തകർന്നു വീണത് സ്വന്തം മിസൈൽ ഏറ്റെന്ന് ഇറാൻ കുറ്റസമ്മതം നടത്തി. അബദ്ധത്തിൽ സംഭവിച്ചതാണെന്നു വിശദീകരിച്ച്‌ വിദേശ കാര്യ മന്ത്രി ...

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കുന്ന പ്രമേയം പാസായി. ഡെമോക്രറ്റുകൾക്കു ഭൂരിപക്ഷമുള്ള സർവേയിൽ 194ന് എതിരെ 224 വോട്ടുകൾക്കാണ് പ്രമേയം പാസായത്. പാർലമെന്റിന്റെ ...

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി; ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി; ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി, ഒപ്പം അമേരിക്കയുമായുള്ള സംഘര്‍ഷം കുറയ്ക്കുക്കാൻ ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ. https://youtu.be/9fgqB3bw4BQ

ശക്തി വെളിപ്പെടുത്താനുള്ള  ആയുധ പ്രദര്‍ശനവുമായി  അമേരിക്ക;  ഭീകര രാഷ്ടമായ അമേരിക്കയെ സംബന്ധിച്ച്  ഇനി കറുത്ത ദിനങ്ങളെന്ന്  മുന്നറിയിപ്പ് നല്‍കി ഇറാന്‍- കാണാം അമേരിക്കയുടെ ജെറ്റ് എഫ് 35 എയുടെ അഭ്യാസപ്രകടന ചിത്രങ്ങൾ

എല്ലാ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെയും ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ പാർലമെന്‍റ്. അമേരിക്കൻ സൈനിക നിയന്ത്രണകേന്ദ്രമായ പെന്‍റഗണിനെ ഭീകരകേന്ദ്രമായും ഇറാൻ പാർലമെന്‍റ് പാസ്സാക്കിയ ബിൽ പ്രഖ്യാപിച്ചു. ബില്ല് പാസ്സാക്കിയ ...

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

ടെ​ഹ്റാ​ന്‍: ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ നി​ന്നും ഇ​റാ​നി​ലെ സി​സ്താ​നി​ല്‍ നി​ന്നു​മാ​യി, അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 1,80,000 ലി​റ്റ​ര്‍ ഇ​ന്ധ​നം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 65 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ...

ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

സംഘര്‍ഷ സാധ്യത: ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  ഇറാന്റെ വ്യോമാതിര്‍ത്തിക്ക് മേലെയുള്ള വിമാന സര്‍വിസുകള്‍ ഇന്ത്യ റദ്ദാക്കി. യുഎസ് ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്ന് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് ...

ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ടെഹ്‌റാന്‍: ഇറാന്‍ വ്യോമ പാതയിലൂടെയുള്ള എല്ലാ വിമാനസര്‍വ്വീസുകളും ഇന്ത്യ റദ്ദാക്കി. യുഎസ് ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഇറാന്‍ വഴിയുള്ള സര്‍വ്വീസുകള്‍ ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതേസമയം, ...

ഗോള്‍ഡന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ഇറാനെതിരെ ഇന്ത്യയ്‌ക്ക് ജയം

ഗോള്‍ഡന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ഇറാനെതിരെ ഇന്ത്യയ്‌ക്ക് ജയം

ഭുവനേശ്വര്‍: ഗോള്‍ഡന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ ഇറാനെ തോല്‍പ്പിച്ചു. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ഭുവനേശ്വറിലെ കലിംഗ ...

50ലേറെ യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

50ലേറെ യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

ഇറാനിലെ സെമിറോം മേഖലയിൽ 50ലേറെ യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു. ടെഹ്‌റാനില്‍ നിന്നും യസൂജിലേക്ക് പോവുകയായിരുന്നു വിമാനം. മലയോര മേഖലയിലാണ് അസിമന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. എന്നാല്‍, അപകടത്തില്‍ ...

Page 1 of 2 1 2

Latest News