JAGAN MOHAN REDDY

ജഗൻ മോഹൻ റെഡ്ഢി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാക്കി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

വിശാഖപട്ടണം: വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാക്കി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ന്യൂഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര നയതന്ത്ര സഖ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞങ്ങളുടെ തലസ്ഥാനമായ ...

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻ വി രമണയ്‌ക്കെതിരെ അസാധാരണ നടപടിയുമായി ജഗൻമോഹൻ റെഡ്ഡി; നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻ വി രമണയ്‌ക്കെതിരെ അസാധാരണ നടപടിയുമായി ജഗൻമോഹൻ റെഡ്ഡി; നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻ വി രമണയ്ക്കെതിരെ അസാധാരണ നടപടിയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന മുൻ മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബു ...

സംഗീത ലോകത്തെ റെക്കോർഡുകളുടെ രാജകുമാരൻ; ഗിന്നസ് വേൾഡ് റെക്കോർഡ് അടക്കം എസ്പിബിയുടെ പേരിലുള്ളത് വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ

എസ് പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജഗന്‍ മോഹന്‍ റെഡ്ഢി

അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി കത്തയച്ചു. മഹാഗായകന്റെ വിയോഗം ഇന്ത്യയിലെ ആരാധകര്‍ക്കും സംഗീതപ്രേമികള്‍ക്കും ...

ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി 30ന് ​സത്യപ്രതിജ്ഞ ചെയ്യും

ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി 30ന് ​സത്യപ്രതിജ്ഞ ചെയ്യും

ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആന്ധ്രപ്രദേശിൽ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സിന് മുന്നേറ്റം. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് വിജയിച്ചതിനെ തുടർന്ന് എ​ൻ.​ച​ന്ദ്ര​ബാ​ബു നാ​യി​ഡു മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് ...

Latest News