JAMMU KASHMIR TERRORIST

ജ​മ്മു കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ഭീ​ക​ര​ർ പി​ടി​യി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ മൂ​ന്ന് ല​ഷ്ക​ർ ഇ ​താ​യി​ബ ഭീ​ക​ര​ർ പിടിയിലായി. സെ​ൻ​ട്ര​ൽ കാ​ഷ്മീ​രി​ൽ​നി​ന്നു​മാ​ണ് ഭീ​ക​ര​രെ പിടിച്ചത്. ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്നും ആയുധങ്ങളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഖൈ​സ​ർ അ​ഹ​മ്മ​ദ് ...

രജൗറിയിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരൻ പിടിയിലായതായി ഇന്ത്യൻ സൈന്യം; ഇന്ത്യൻ പോസ്റ്റ് ആക്രമിച്ചാൽ 30,000 പാക്കിസ്ഥാനി രൂപ പാക്ക് സൈന്യത്തിലെ കേണൽ വാഗ്ദാനം ചെയ്തുവെന്ന് മൊഴി

ഡൽഹി: രജൗറിയിൽ പാക്കിസ്ഥാനിൽനിന്നുള്ള ഭീകരൻ പിടിയിലായതായി ഇന്ത്യൻ സൈന്യം. കഴിഞ്ഞ രണ്ടു ദിവസമായി സൈന്യം പരാജയപ്പെടുത്തിയ നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ രണ്ടു ഭീകരർ കുഴിബോംബ് പൊട്ടി കൊല്ലപ്പെട്ടു. പിടികൂടിയ ...

ഭീകരാക്രമണത്തിനെതിരെ ജമ്മുകശ്മീരില്‍ പ്രതിഷേധം ശക്തമാകുന്നു; സുരക്ഷിതയിടങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകള്‍ തെരുവിലിറങ്ങി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷിതയിടങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകള്‍ തെരുവിലിറങ്ങി. കശ്മീരില്‍ നടന്ന പ്രതിഷേധത്തില്‍ അധ്യാപികമാരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. താഴ്വരയില്‍നിന്ന് ജമ്മു മേഖലയിലേക്കോ, ...

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികൾ വെടിവച്ച് കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികൾ വെടിവച്ച് കൊന്നു. ജമ്മുവിലെ സാംബ സെക്ടർ സ്വദേശിനിയായ രജ്‍നി ബാല (36) ആണ് തീവ്രവാദികളുടെ ...

ജമ്മു കശ്മീരിലെ ടി.വി നടി അമ്രീന്‍ ബട്ടിനെ വധിച്ച ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി; ഒരു ലഷ്കര്‍ ഭീകരനെയും വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ടി.വി നടി അമ്രീന്‍ ബട്ടിനെ വധിച്ച ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. അവന്തിപ്പോരയിലെ ഏറ്റുമുട്ടലിലാണ് രണ്ട് ലഷ്കറെ തയിബ ഭീകരരെ വധിച്ചത്. ശ്രീനഗറിലും ഒരു ...

കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി; പത്ത് വയസുള്ള മരുമകന് ആക്രമണത്തിൽ ഗുരുതര പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊലപ്പെട്ടു. സ്വദേശമായ ബുദ്ഗാം ജില്ലയിലെ ചദൂരയ്ക്കടുത്ത് ഹിഷ്റൂ പ്രദേശത്ത് വെച്ചായിരുന്നു അമ്രീനെതിരെ ആക്രമണം ...

Latest News