ശ്രീനഗര്‍: ജമ്മു കശ്മീരിലെ ടി.വി നടി അമ്രീന്‍ ബട്ടിനെ വധിച്ച ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. അവന്തിപ്പോരയിലെ ഏറ്റുമുട്ടലിലാണ് രണ്ട് ലഷ്കറെ തയിബ ഭീകരരെ വധിച്ചത്. ശ്രീനഗറിലും ഒരു ലഷ്കര്‍ ഭീകരനെയും വധിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക