JAMMU TERROR ATTACK

കശ്മീരിൽ എന്‍കൗണ്ടറിൽ രണ്ട് തീവ്രവാദികളെ വധിച്ചു

കശ്മീരിൽ എന്‍കൗണ്ടറിൽ രണ്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗർ: കശ്മീരിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. നോർത്ത് കശ്മീരിലെ ബരാമുള്ളയിലുണ്ടായ എൻകൗണ്ടറിൽ ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ് അംഗങ്ങളായ രണ്ട് പേരെയാണ് സേന വധിച്ചത്. ഇതിലൊരാൾ ...

ജ​മ്മു​ കാശ്മീരിലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടം വൻ വിജയത്തിൽ, ഹിസ്ബുൽ മുജാഹിദിന്റെ തലവൻ സൈഫുല്ലയെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ്

ഡല്‍ഹി : ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടം വൻ വിജയത്തിൽ. ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദിന്റെ തലവൻ സൈഫുല്ലയെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. റിയാസ് നയ്കൂ ...

ജമ്മുകശ്മീരും ല‍ഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗ്രാം ജില്ലയിലെ ചിങ്കാമില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ സൈന്യം വധിച്ചു. എം ഫോര്‍ റൈഫിള്‍, പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് ...

ജമ്മുകശ്മീരും ല‍ഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം, ആര്‍ക്കും ആളപായമില്ല

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആര്‍ക്കും ആളപായമില്ല. മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഇന്ന് രാവിലെയാണ് സംഭവം. ഷോപ്പിയാനിലെ മിനി സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല ...

കശ്മീരിലെ ബാരാമുള്ള ജില്ലയിൽ പട്രോളിങ് സംഘത്തിനു നേരെ ഭീകരാക്രമണം; ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു 

കശ്മീരിലെ ബാരാമുള്ള ജില്ലയിൽ പട്രോളിങ് സംഘത്തിനു നേരെ ഭീകരാക്രമണം; ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു 

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ പട്രോളിങ് സംഘത്തിനു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ശ്രീനഗറിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ...

Page 2 of 2 1 2

Latest News