കാർത്തിയുടെ ജപ്പാന്റെ സെൻസറിങ് പൂർത്തിയായി; ചിത്രം ഉടൻ എത്തും
കാർത്തിയുടെ ജപ്പാന്റെ സെൻസറിങ് പൂർത്തിയായതായി റിപ്പോർട്ട്. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. നവംബർ 10ന് കാർത്തി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. തമിഴ്, തലുങ്ക്, കന്നഡ, ...