സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീംകോടതി; സെപ്തംബര്‍ 13 ന് നീറ്റ് പരീക്ഷ നടക്കും
ന്യൂഡല്‍ഹി: കോവിഡിെന്റ പശ്ചാത്തലത്തില്‍ നീറ്റ്-ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയാണ് ...