JO JOSEPH SPEAKS

ജയപരാജയം തൊഴിലിനെ ബാധിക്കില്ല, നാളെ മുതൽ ആശുപത്രിയിൽ പോയി തുടങ്ങുമെന്ന് ജോ ജോസഫ്‌

കൊച്ചി: തൃക്കാക്കരയില്‍ പോളിംഗ് കുറഞ്ഞത് അനുകൂലമെന്ന് ഇടത് സ്ഥാനാർത്ഥി ജോ ജോസഫ്. യുഡിഎഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. തൃക്കാക്കര നഗരസഭയിൽ എല്‍ഡിഎഫ് വൻ മുന്നേറ്റം ഉണ്ടാകുമെന്നും ...

” പോളിംഗ് ശതമാനം കൂടുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  കോട്ടകൾ പൊളിഞ്ഞു വീഴും. തൃക്കാക്കരയിലും അതിത്തവണ നടക്കും”; ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയിൽ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പോളിംഗ് ദിനത്തിൽ പങ്കുവെക്കുന്നത്. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്നും പോസിറ്റിവ് പൊളിക്ടിസിന് തൃക്കാക്കര വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ...

ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം ഉയർന്നു. താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല; തൃക്കാക്കരയിൽ തന്റെ വിജയം ഉറപ്പെന്ന് എൽ ഡി എഫ് സ്ഥാനാർഥി

തൃക്കാക്കര: വികസനവും കെ റെയിലും തുടങ്ങി വിഷയങ്ങളിൽ പ്രചാരണം തുടങ്ങിയ തൃക്കാക്കരയിൽ ഇപ്പോൾ വ്യാജ അശ്ലീല വീഡിയോയും പി സി ജോർജിന്റെ അറസ്റ്റും ഒക്കെ ചർച്ച ചെയ്യുകയാണ് ...

‘തൃക്കാക്കരയിൽ വിജയം ഉറപ്പ്, ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ല’: ജോ ജോസഫ്

കൊച്ചി: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ തൃക്കാക്കരയിൽ മൂന്ന് മുന്നണികളും പ്രചാരണം ശക്തമാക്കി മുന്നേറുകയാണ്. വിവാദങ്ങളും അതിലൂന്നിയ പ്രചാരണങ്ങളും കൊഴുക്കുമ്പോഴും പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികൾ. തൃക്കാക്കരയിൽ വിജയപ്രതീക്ഷയാണ് ...

സ്ഥാനാർഥിയായതിന്റെ പേരിൽ തനിക്ക് ഹൈപ്പർ ടെൻഷൻ ഒന്നും ഇല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്

കൊച്ചി: സ്ഥാനാർഥിയായതിന്റെ പേരിൽ തനിക്ക് ഹൈപ്പർ ടെൻഷൻ ഒന്നും ഇല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ കുടിവെള്ളം, ആരോഗ്യം തുടങ്ങി കാര്യങ്ങൾക്കായിരിക്കും പരിഗണന നൽകുകയെന്നും ...

ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവർ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഇടതുപക്ഷ സ്ഥാനാർഥി ഡോ.ജോ ജോസഫ് 

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയും ആംആദ്മിയും ചേർന്ന് സ്ഥാനാർഥിയെ നിർത്താത്തത് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ എൽ ‍ഡി എഫും . ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവർ ഇത്തവണ ...

‘ജോ ജോസഫ് ശക്തമായ രാഷ്‌ട്രീയമുള്ള ഡോക്ടറാണ്’. തൃക്കാക്കരയിലെ ജനം സർക്കാർ വികസനത്തിന്‌ വോട്ട് ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് 

കൊച്ചി: തൃക്കാക്കരയിലെ ജനം സർക്കാർ വികസനത്തിന്‌ വോട്ട് ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് .സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സെഞ്ച്വറി നേടുമെന്നും ...

വിവാദമുണ്ടാക്കുന്നത് വെറുതെ, തൃക്കാക്കരയില്‍ ഇടത് ജയം ഉറപ്പ്; വൈദികര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്ന് ജോ ജോസഫ്

കൊച്ചി: വൈദികര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്ന് തൃക്കാക്കരയിലെ  ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. വിവാദമുണ്ടാക്കുന്നത് വെറുതെയാണ്. തൃക്കാക്കരയില്‍ ഇടത് ജയം ഉറപ്പാണെന്നും ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ...

Latest News