JOURNALIST SURESH GOPI CASE

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി ഇന്ന് ഹാജരാകും

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി ഇന്ന് ഹാജരാകും

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ്‌ ഗോപി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാവുക. മാധ്യമ പ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയതിന് ഐപിസി ...

സുരേഷ് ഗോപിയുടേത് മോശം പെരുമാറ്റം: അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി

സുരേഷ് ഗോപിയുടേത് മോശം പെരുമാറ്റം: അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും അത്തരം രീതിയില്‍ സുരേഷ് ഗോപി പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് ...

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ പ​രാ​തിയിൽ സു​രേ​ഷ്‌​ഗോ​പി​യെ അ​റ​സ്റ്റ് ചെ​യ്യാൻ പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വ​നി​താ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ സു​രേ​ഷ്‌​ഗോ​പി​യെ അ​റ​സ്റ്റ് ചെയ്യാനൊരുങ്ങി പോ​ലീ​സ്. കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് സം​ഭ​വം ന​ട​ന്ന കോ​ഴി​ക്കോ​ട് ...

Latest News