KANKANA RANAVATH

നടി കങ്കണ റണാവത്തിന്റെ  ബംഗ്ലാവ് പൊളിച്ചു; നടി ഹൈക്കോടതിയില്‍

നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ചു; നടി ഹൈക്കോടതിയില്‍

നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിനോടു ചേര്‍ന്ന ഓഫിസ് മുറി ബൃഹന്‍ മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ (ബിഎംസി) പൊളിച്ചുനീക്കി. ഇന്ന് ഉച്ചയോടെ ബുള്‍ഡോസറുകളും എസ്‌കവേറ്ററുകളുമായി എത്തിയാണ് ഉദ്യോഗസ്ഥര്‍ കെട്ടിടം ...

ഒരു പ്രൊഫഷണൽ മര്യാദയുമില്ലാതെ താരങ്ങളുടെ മക്കൾക്ക് വേണ്ടി മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്, താരകുടുംബാധിപത്യത്തിൽ എനിക്കും സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട്, അന്നൊന്നും കങ്കണ ഒരക്ഷരം മിണ്ടിയില്ലെന്ന് തപ്സി പന്നു

റാണി ലക്ഷ്മി ഭായുടെ ധീരതയും ശൗര്യവും ത്യാഗവും ഞാന്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്, എന്റെ സ്വന്തം മഹാരാഷ്‌ട്രയിലേക്ക് വരുന്നതില്‍ നിന്ന് എന്നെ തടയുന്നു എന്നതാണ് ദുഃഖകരമായ കാര്യം. തെറ്റിനെതിരെ ഞാന്‍ ഇനിയും ശബ്ദമുയര്‍ത്തും ! വിവാദങ്ങള്‍ക്കിടെ കങ്കണ മുംബൈയിലേക്ക് യാത്രതിരിച്ചു

വിവാദങ്ങള്‍ക്കിടെ ബോളിവുഡ് നടി കങ്കണ റണാവത് മുംബൈയിലേക്ക് യാത്രതിരിച്ചു. മണാലിയില്‍ നിന്ന് ഇന്ന് രാവിലെ യാത്രപുറപ്പെട്ട നടി വിമാനമാര്‍ഗ്ഗം മുംബൈയിലെത്തും. കങ്കണയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീന് ആണെന്ന് ...

ട്വിറ്റര്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കങ്കണ റണാവത്ത്; വീഡിയോ

ഇന്നവര്‍ ബുള്‍ഡോസറും കൊണ്ട് വന്നില്ല; മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസില്‍ കങ്കണയുടെ പ്രതികരണം

അനധികൃത നിര്‍മ്മാണത്തിന് ബംഗ്ലാവില്‍ നോട്ടീസ് പതിച്ച ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ' ഇന്നവര്‍ ബുള്‍ഡോസറും കൊണ്ടല്ല വന്നത്. പകരം, ...

ടോയിലറ്റ് ഓഫീസ് റൂമാക്കി മാറ്റി; അനധികൃത നിര്‍മ്മാണത്തിന് കങ്കണയുടെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ച് മുംബൈ കോര്‍പ്പറേഷന്‍

ടോയിലറ്റ് ഓഫീസ് റൂമാക്കി മാറ്റി; അനധികൃത നിര്‍മ്മാണത്തിന് കങ്കണയുടെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ച് മുംബൈ കോര്‍പ്പറേഷന്‍

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ച് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍. ശിവസേന നേതാക്കളുമായി കങ്കണ റണാവത്ത് വാക്‌പോര് നടത്തിയതിന് ...

ട്വിറ്റര്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കങ്കണ റണാവത്ത്; വീഡിയോ

മുംബൈയില്‍ പ്രവേശിച്ചാല്‍ കാലു തല്ലിയൊടിക്കുമെന്ന് ശിവസേന; കങ്കണ റണാവത്തിന് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

ബോളിവുഡ് നടി കങ്കണ റണാവത്തിന് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി. ശിവസേന നേതാക്കളും കങ്കണ റണാവത്തും തമ്മില്‍ ...

രൺബിർ ‘റേപ്പിസ്റ്റും’ ദീപിക ‘സൈക്കോ’യും; ദീപിക പദുക്കോണിനും രൺബിർ കപൂറിനുമെതിരെ കങ്കണയുടെ രൂക്ഷവിമർശനം

രൺബിർ ‘റേപ്പിസ്റ്റും’ ദീപിക ‘സൈക്കോ’യും; ദീപിക പദുക്കോണിനും രൺബിർ കപൂറിനുമെതിരെ കങ്കണയുടെ രൂക്ഷവിമർശനം

സിനിമാരംഗത്തെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു ബോളിവുഡ് താരം സുഷാന്ത് സിങ് രജ്പുത്തിന്റെ മരണം. പ്രമുഖതാരങ്ങളടക്കമുള്ളവർക്കെതിരെ വ്യത്യസ്ത രീതിയിലുള്ള വിമർശനങ്ങളും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും ...

രാത്രി 11.30 ഓടെ പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടു;  ആദ്യം പടക്കമാണെന്നാണ് കരുതിയത്, വീണ്ടും ഒരിക്കൽ കൂടി ശബ്ദം കേട്ടു; വീടിനു സമീപം വെടിയൊച്ച കേട്ടതായി നടി കങ്കണ റണൗട്ട്

രാത്രി 11.30 ഓടെ പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടു;  ആദ്യം പടക്കമാണെന്നാണ് കരുതിയത്, വീണ്ടും ഒരിക്കൽ കൂടി ശബ്ദം കേട്ടു; വീടിനു സമീപം വെടിയൊച്ച കേട്ടതായി നടി കങ്കണ റണൗട്ട്

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ആ‍ഞ്ഞടിച്ച് രംഗത്തെത്തിയ താരമാണ് കങ്കണ റണൗട്ട്. കങ്കണയെ അനുകൂലിച്ചും എതിർത്തും ചർച്ചകളും നടക്കുന്നു ഇപ്പോഴിതാ തന്റെ വീടിനു ...

സുശാന്തിന്റെ വീട്ടില്‍ അന്ന് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖന്‍ ആദിത്യ താക്കറെ; ‘എന്നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടാല്‍ ദയവുചെയ്ത് ആത്മഹത്യയാണെന്ന് കരുതരുത്’: കങ്കണ

സുശാന്തിന്റെ വീട്ടില്‍ അന്ന് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖന്‍ ആദിത്യ താക്കറെ; ‘എന്നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടാല്‍ ദയവുചെയ്ത് ആത്മഹത്യയാണെന്ന് കരുതരുത്’: കങ്കണ

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവുകള്‍. നടന്‍ മരിച്ചതിന് തലേരാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു പ്രമുഖന്റെ പേരാണ് സുശാന്ത് കേസിലെ പുതിയ ...

“കങ്കണ എന്റെ നല്ല സുഹൃത്തായിരുന്നു. ഓരോ സിനിമകൾ റിലീസാകുമ്പോഴും പ്രോത്സാഹനം നൽകുകയും ചെയ്യുമായിരുന്നു. ഈ പുതിയ കങ്കണയെ എനിക്കറിയില്ല, ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല’; കങ്കണയെ വിമർശിച്ച് അനുരാഗ് കശ്യപ്

ബോളിവുഡ് സഹപ്രവർത്തകരെക്കുറിച്ചും സ്വജനപക്ഷപാതത്തെക്കുറിച്ചും ആരോപണമുന്നയിക്കുന്ന നടി കങ്കണ റണാവത്തിനെ വിമർശിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. മണികർണിക എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെക്കുറിച്ച് കങ്കണ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് ...

ട്വിറ്റർ രാജ്യത്തിന് തന്നെ എതിര്: ഒരു സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇന്ത്യ ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നടി കങ്കണ

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദ്മശ്രീ തിരിച്ചുനൽകുമെന്ന് കങ്കണ റണാവത്ത്; ഇൻഡസ്ട്രിയിലുള്ളവർ വികാരങ്ങളില്ലാത്ത ജീവികളാണ്, അവർ മറ്റുള്ളവരുടെ വേദനകൾ കണ്ട് രസിക്കും

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദ്മശ്രീ തിരിച്ചുനൽകുമെന്ന് നടി കങ്കണ റണാവത്ത്. കൂടാതെ താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖരെ ...

മണികർണ്ണികയായി കങ്കണ; ഝാൻസി റാണിയുടെ കഥ പറയുന്ന മണികർണ്ണികയുടെ കിടിലൻ ടീസർ; വീഡിയോ കാണാം

മണികർണ്ണികയായി കങ്കണ; ഝാൻസി റാണിയുടെ കഥ പറയുന്ന മണികർണ്ണികയുടെ കിടിലൻ ടീസർ; വീഡിയോ കാണാം

കങ്കണാ റണാവത്ത് ഝാൻസി റാണിയായി വേഷമിടുന്ന ചിത്രം മണികര്‍ണ്ണിക, ദ ക്വീന്‍ ഓഫ് ഝാന്‍സി റാണിയുടെ ടീസര്‍ പുറത്തിറങ്ങി. രാധാ കൃഷ്ണ ജഗര്‍ലമുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...

Page 4 of 4 1 3 4

Latest News