കങ്കണാ റണാവത്ത് ഝാൻസി റാണിയായി വേഷമിടുന്ന ചിത്രം മണികര്‍ണ്ണിക, ദ ക്വീന്‍ ഓഫ് ഝാന്‍സി റാണിയുടെ ടീസര്‍ പുറത്തിറങ്ങി. രാധാ കൃഷ്ണ ജഗര്‍ലമുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഷ്ണു സെന്‍ഗുപ്ത, സുരേഷ് ഒബ്റോയി. അതുല്‍ കുല്‍ക്കര്‍ണി എന്നിവരാണ് കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൂര്യയ്ക്കൊപ്പം അഭിനയിക്കാൻ വിജയ് ദേവരകൊണ്ട; വാർത്തയോട് വിജയ്യുടെ പ്രതികരണമറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക