‘ഇത് പ്രകാശമല്ല, ദര്‍ശനമാണ്’; കാന്താര എ ലെജന്‍ഡ് ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്
കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ ഒന്നിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഇതോടെ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. നായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ...