KASARGOD KOVID

കോവിഡ്: കാ​സ​ര്‍​ഗോ​ട് ജില്ലയിൽ നി​രോ​ധ​നാ​ജ്ഞാ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ബ​ന്ധ​ന​ക​ളോ​ടെ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി

കൊവിഡ് മരണം ഉയരുന്നു; കാസര്‍കോട് ആശങ്കയിൽ

കൊവിഡ് മരണ സംഖ്യ ഉയരുന്നത് കാസര്‍കോട്ട് ആശങ്കയ്ക്ക് വഴിവെക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ ഒരു മരണം പോലും കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ...

നഗര പ്രദേശങ്ങളും  പകര്‍ച്ചവ്യാധി ഭീഷണിയില്‍; കൂടുതല്‍ ജാഗ്രത വേണം

ഒരു കുടുംബത്തിലെ 19 പേർക്കും, 10 വയസിന് താഴെയുള്ള 11 കുട്ടികളടക്കം കാസർഗോഡ് 157 പേർക്ക് കൂടി കൊവിഡ്

കാസർഗോഡ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 157 പേരിൽ 145 പേര്‍ക്കും സമ്പർക്കത്തിലൂടെ രോഗബാധ. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടവും വ്യക്തമല്ല. ഏഴ് മാസം പ്രായമുള്ള ...

കോവിഡ്: കാ​സ​ര്‍​ഗോ​ട് ജില്ലയിൽ നി​രോ​ധ​നാ​ജ്ഞാ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ബ​ന്ധ​ന​ക​ളോ​ടെ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി

കാസര്‍ഗോഡ് വീണ്ടും കോവിഡ് വ്യാപനഭീതിയിൽ; ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 168 പേരിൽ 164 പേര്‍ക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 168 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.സമ്പർക്കത്തിലൂടെ 164 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ക്ക് ...

കാസര്‍കോട്  ഇന്നലെ കോവിഡ് ബാധിച്ചത് രണ്ട് കുട്ടികള്‍ക്ക്; ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 35 ആയി

കാസര്‍കോട് ഇന്നലെ കോവിഡ് ബാധിച്ചത് രണ്ട് കുട്ടികള്‍ക്ക്; ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 35 ആയി

കാസര്‍കോട് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 35 ആയി. കോവിഡ് 19 രോഗബാധിതരായി പരിയാരം ...

Latest News