പി സി ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ നാടകം; സമുദായങ്ങളെ ഭിന്നിപ്പിച്ച് നാല് വോട്ട് പിടിക്കൽ മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കെ സി വേണുഗോപാൽ
കൊച്ചി : പി സി ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ നാടകമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരിച്ചടിച്ചു. വർഗീത ശക്തികളെ ...