കൊച്ചി : പി സി ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ നാടകമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരിച്ചടിച്ചു.
വർഗീത ശക്തികളെ നേരിടുന്നതിൽ സർക്കാരിന് ആത്മാർഥതയില്ല. സമുദായങ്ങളെ ഭിന്നിപ്പിച്ച് നാല് വോട്ട് പിടിക്കൽ മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക