KERALA ACCIDENT

നെടുമ്പാശ്ശേരിയിൽ വാഹനപാകടം; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

നെടുമ്പാശ്ശേരി ചെ​ങ്ങ​മ​നാ​ട് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. അ​യ്യ​ന്പു​ഴ സ്വ​ദേ​ശി വി​മ​ല്‍ ഷി​ബു (21), പ​ട്ടി​മ​റ്റം സ്വ​ദേ​ശി അ​ജി​ത്ത് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും അ​ങ്ക​മാ​ലി ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയം പൊന്‍കുന്നം- കാഞ്ഞിരപ്പിള്ളി പാതയില്‍ താന്നിമൂട് വളവില്‍ ...

കൊല്ലം പാരിപ്പള്ളിയിൽ അപകടം; രണ്ടു പേർ മരിച്ചു

കൊ​ല്ലം പാ​രി​പ്പ​ള്ളി നി​ല​മേ​ല്‍ റൂ​ട്ടി​ല്‍ കൈ​തോ​ട് പ്രി​യ​ദ​ര്‍​ശി​നി ജം​ഗ്ഷ​നി​ല്‍ ജീപ്പും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ജീപ്പ് യാത്രികരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ബ​ദ​റു​ദീ​ന്‍ (72) അ​സൂ​റ ...

കണ്ണൂരിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് തീർത്ഥാടകൻ മരിച്ചു

കണ്ണൂരിൽ ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു. കര്‍ണൂര്‍ സ്വദേശി സീനു (45) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 3.45 ഓടെ ...

എറണാകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം

എറണാകുളം വടുതലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. അരൂക്കുറ്റി പദ്മനാഭന്റെ മകന്‍ മനുവാവ(20)ആണ് മരിച്ചത്. അപകടത്തില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ...

മരട് സ്കൂൾവാൻ അപകടം; ചികിത്സയിലുണ്ടായിരുന്ന നാലുവയസുകാരി മരിച്ചു

കൊച്ചി മരടിൽ സ്കൂൾവാൻ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.കരോൾ തെരേസ എന്ന കുട്ടിയാണ് ഇന്ന് മരിച്ചത്. ജൂൺ ...

Latest News