ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയം പൊന്‍കുന്നം- കാഞ്ഞിരപ്പിള്ളി പാതയില്‍ താന്നിമൂട് വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഗുരുവായൂർ നിന്നും പുറപ്പെട്ട സംഘമാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക