KIDNAP ATTEMPT

ബൈക്ക് യാത്രികനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്‌ത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമം; പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ പ്രതികൾ കസ്റ്റഡിയിലായി

മുതലമട : ബൈക്ക് യാത്രികനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമം. പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ പ്രതികൾ കസ്റ്റഡിയിലായി. മുതലമട പള്ളത്തെ മാങ്ങ വ്യാപാരിയായ ...

ഇന്‍സ്റ്റ‌ഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു, പെൺകുട്ടിയുടെ ബന്ധുക്കളും യുവാക്കളും തമ്മിൽ സംഘർഷം

ബാലുശ്ശേരി:  ഇന്‍സ്റ്റ‌ഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളും യുവാക്കളും തമ്മിൽ സംഘർഷം. ‌ കോഴിക്കോട് വയലടയിലാണ് സംഭവം. മോഡലായ യുവാവും സുഹൃത്തും എറണാകുളത്ത് ...

സ്‌കൂളില്‍ നിന്ന് മകളുടെ പുസ്തകം വാങ്ങിപ്പോകുന്ന വഴി ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം;  ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ യുവതിയ്‌ക്ക് തലയിടിച്ച് വീണ് പരിക്ക്, സംഭവം കൊല്ലത്ത്‌

സ്‌കൂളില്‍ നിന്ന് മകളുടെ പുസ്തകം വാങ്ങിപ്പോകുന്ന വഴി ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ യുവതിയ്‌ക്ക് തലയിടിച്ച് വീണ് പരിക്ക്, സംഭവം കൊല്ലത്ത്‌

കൊല്ലം: സ്‌കൂളില്‍ നിന്ന് മകളുടെ പുസ്തകം വാങ്ങിപ്പോകുന്ന വഴി ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വാഹനമൊന്നും കിട്ടാതെ വന്നതോടെയാണ് ഭര്‍ത്താവിന്റെ സുഹൃത്തെന്ന് ...

വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച വ്യക്തിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി, സംഭവം കരിപ്പൂരില്‍

പ​ള്ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ 13 വ​യ​സ്സു​കാ​ര​നാ​യ വി​ദ്യാ​ര്‍ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വാ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

മ​യ്യി​ല്‍: പ​ള്ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ 13 വ​യ​സ്സു​കാ​ര​നാ​യ വി​ദ്യാ​ര്‍ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കു​ട്ടി​യെ നാ​ട​കീ​യ​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ...

Latest News