KIDNEY DISEASE

വൃക്കകൾ തകരാറിലാവുമ്പോൾ നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ കാണിക്കും; അവ എന്തൊക്കെ എന്ന് അറിയാം

വൃക്ക രോഗം ഇന്ന് ഏറെയാണ്. വൃക്കകൾ തകരാറിലാവുമ്പോൾ നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ കാണിക്കും. അവ എന്തൊക്കെ എന്ന് അറിയാം വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നതോടെ അമിതമായ ഫ്‌ളൂയിഡ് ...

വൃക്കരോഗം ഉള്ളവര്‍ കഴിക്കേണ്ട ആഹാരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ?

വൃക്കരോഗങ്ങൾ ഉണ്ടാവാതിരിക്കാനും ഇനി ഉണ്ടായാൽ നിയന്ത്രിക്കാനും ശരിയായ ആഹാരക്രമത്തിലൂടെ സാധിക്കും. വൃക്കരോഗം ഉള്ളവര്‍ കഴിക്കേണ്ട ആഹാരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ എന്ന് നോക്കാം വിറ്റാമിന്‍ സി, ഫോളിക് ...

 ഈ 6 തെറ്റുകൾ വൃക്ക കല്ലുകളുടെ പ്രശ്നത്തിന് കാരണമാകാം, ഇവ ഒഴിവാക്കുക; ഈ 6 തെറ്റുകൾ വൃക്കയിലെ കല്ലുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു

കിഡ്‌നി സ്റ്റോൺ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇതാണ്

ശരീരത്തിന് ആവശ്യമായ വെള്ളം കിട്ടാതെ വരുമ്പോൾ ദാഹവും ക്ഷീണവും മാത്രമല്ല ഉണ്ടാവുക. ശരീരത്തിലെ ചില അവയവങ്ങളെക്കൂടിയാണ് ഇത് ബാധിക്കുക, പ്രത്യേകിച്ച് കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു . ജലാംശം ...

30 വയസ് കഴിയുന്നതോടെ സ്ത്രീകളില്‍ വൃക്കരോഗങ്ങള്‍ കൂടുന്നു; കാരണങ്ങൾ അറിയാം

30 വയസ് കഴിയുന്നതോടെ സ്ത്രീകളില്‍ വൃക്കരോഗങ്ങള്‍ കൂടുന്നു; കാരണങ്ങൾ അറിയാം

സ്ത്രീകള്‍ക്ക് ഏകദെശം 30 വയസ് കഴിയുന്നതോടെ വൃക്കരോഗങ്ങള്‍ വരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. വൃക്കയില്‍ കല്ലുകള്‍, പോളി സിസ്റ്റിക് കിഡ്നി ഡിസീസ്, ക്രോണിക് കിഡ്നി ഡിസീസ് തുടങ്ങിയ പല ...

വൃക്കയുടെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങള്‍

ശരീരത്തിലെ ഈ മാറ്റങ്ങൾ അവ​ഗണിക്കരുത് വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നതിന്റെ ലക്ഷണങ്ങളാകാം

കിഡ്‌നിയുടെ പ്രവർത്തനം ശരിയായി നടക്കാതെ വരുമ്പോൾ ശരീരത്തിൽ പല തരത്തിലുള്ള വ്യത്യാസങ്ങൾ അനുഭവപ്പെടാം. പ്രമേഹം, വാർധക്യം, കുടുംബ ചരിത്രം, രക്തസമ്മർദ്ദം എന്നിവ കാരണം ഒരാൾക്ക് വൃക്കസംബന്ധമായ പ്രശ്നങ്ങൾ ...

മൂത്രത്തിൽ രക്തം കാണുന്നുണ്ടോ, ഗുരുതരമായേക്കാം; ശരീരത്തിന്റെ അത്തരം ലക്ഷണങ്ങൾ വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ നൽകുന്നു

തുടക്കത്തില്‍ തന്നെ വൃക്കരോഗം തിരിച്ചറിയാന്‍ കഴിയും .

രണ്ടു കാലുകളിലും പാദത്തില്‍ നീര് വന്നാല്‍ ഇത് വൃക്കരോഗ ലക്ഷണമാണോ എന്ന് പരിശോധിയ്ക്കണം. മറ്റ് കാരണങ്ങള്‍ ഇല്ലാതെ കാലില്‍ നീരു വന്നാല്‍ പ്രത്യേകിച്ചും. ജലാംശം വേണ്ട രീതിയില്‍ ...

മൂത്രത്തിൽ രക്തം കാണുന്നുണ്ടോ, ഗുരുതരമായേക്കാം; ശരീരത്തിന്റെ അത്തരം ലക്ഷണങ്ങൾ വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ നൽകുന്നു

മൂത്രത്തിൽ രക്തം കാണുന്നുണ്ടോ, ഗുരുതരമായേക്കാം; ശരീരത്തിന്റെ അത്തരം ലക്ഷണങ്ങൾ വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ നൽകുന്നു

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കിഡ്നി. ശരീരത്തിലെ ശുദ്ധീകരണത്തിന് മാത്രമല്ല വിഷാംശം ഇല്ലാതാക്കുന്ന അവയവം കൂടിയാണ് കിഡ്നി. നിങ്ങൾ കഴിച്ചതോ കുടിച്ചതോ ആയ മാലിന്യങ്ങൾ ...

വൃക്കയെ ആരോഗ്യമുള്ളതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം വൃക്കകളുടെ ആരോഗ്യം പരിശോധിക്കേണ്ടതും ഡോക്ടറുടെ അടുത്ത് ചികിത്സ തേടുകയും ചെയ്യേണ്ടതാണ് !

വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറുകള്‍ ശരീരത്തില്‍ പല സങ്കീര്‍ണതകള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ ഇതിനെ സംബന്ധിച്ച സൂചനകള്‍ ചില ലക്ഷണങ്ങളിലൂടെ ശരീരം നമുക്ക് തന്നു കൊണ്ടേയിരിക്കും. ഈ ലക്ഷണങ്ങള്‍ ...

വൃക്കയുടെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങള്‍

നിരന്തരമായ പരിശോധനകള്‍ കൊണ്ട് വൃക്കസ്തംഭനവും വൃക്കരോഗങ്ങളും നേരത്തെ കണ്ടെത്തി ചികിത്സകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍

നിരന്തരമായ പരിശോധനകള്‍ കൊണ്ട് വൃക്കസ്തംഭനവും വൃക്കരോഗങ്ങളും നേരത്തെ കണ്ടെത്തി ചികിത്സകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വൈറ്റസ്കെയര്‍ ഡയാലിസിസ് സെന്‍റേഴ്സ് സഹസ്ഥാപകന്‍ ഡോ. സൗരഭ് പോഖ്റിയാല്‍ ദഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ ...

വൃക്കയെ ആരോഗ്യമുള്ളതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വൃക്കരോഗത്തെക്കുറിച്ചുള്ള 5 തെറ്റിദ്ധാരണകൾ

1. എല്ലാ വൃക്കരോഗങ്ങളും മാരകമാണ്. നേരത്തേ ചികിത്സിച്ചാൽ പല വൃക്കരോഗങ്ങളും മാരകമാവില്ല. 2. വൃക്കരോഗികൾ ധാരാളം വെള്ളം കുടിക്കണം അമിതമായി വെള്ളം കുടിച്ചാൽ മൂത്രം പോകാതെ നീർക്കെട്ടുണ്ടാകും. ...

സ്ത്രീകളിൽ വൃക്കരോഗം വർധിക്കാൻ കാരണം ?

സ്ത്രീകളിൽ വൃക്കരോഗം വർധിക്കാൻ കാരണം ?

മാറുന്ന ജീവിതശൈലിയാണ് സ്ത്രീകളിൽ വൃക്കരോഗം വർധിക്കാൻ കാരണമാകുന്നത്. കൃത്യമായ പരിശോധനകളിലൂടെ വൃക്കകളെ സംരക്ഷിച്ച് നിർത്തണമെന്നും ഈ വൃക്കദിനം നമ്മെ ഒാർമപ്പെടുത്തുന്നു. ആരോഗ്യമുള്ള വൃക്കകൾ ആരോഗ്യമുള്ള ശരീരത്തിന്റെ കൂടി ...

വൃക്ക രോഗികൾ ഇവ ഒഴിവാക്കണം, ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

ഇങ്ങനെ ചെയ്താല്‍ കിട്നിയുടെ ആരോഗ്യം പത്തിരട്ടിയാകും, കിഡ്നി കിഡ്‌നി സ്റ്റോണും വരില്ല

ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച് ജീവനെ നിലനിര്‍ത്തുന്ന അവയവങ്ങളാണ് വൃക്കകള്‍. വയറ്റില്‍ ഏറ്റവും പുറകിലായി നട്ടെല്ലിന്റെ ഇരുവശത്തായി സ്ഥിതി ചെയ്യുന്ന പയറുമണിപോലെ ആകൃതിയള്ള ഈ ...

മൂത്രമൊഴിക്കാതെ പിടിച്ചു നിന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ചില്ലറയല്ല; വായിക്കൂ..

വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു ലക്ഷണങ്ങൾ

വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകൾ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്. 1. മൂത്രത്തിന്റെ മാറ്റം ആരോഗ്യവാനായ ...

മൂത്രമൊഴിക്കാതെ പിടിച്ചു നിന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ചില്ലറയല്ല; വായിക്കൂ..

വൃക്കരോഗങ്ങള്‍ക്ക് ഈ മാര്‍ഗ്ഗങ്ങള്‍ ശീലമാക്കാം

ഇന്ന് പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒന്നാണ് വൃക്കരോഗങ്ങള്‍. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള വൃക്കകള്‍ അത്യാവശ്യമാണ്. ജീവിതശൈലിയും ഭക്ഷണക്രമങ്ങളും കിഡ്നി രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വിദഗ്ധാഭിപ്രായപ്രകാരം 30 വയസിന് ...

മൂത്രമൊഴിക്കുമ്പോള്‍ പതയുന്നുണ്ടോ: വൃക്കരോഗത്തിന്‍റെ തുടക്കമായേക്കാം

മൂത്രമൊഴിക്കുമ്പോള്‍ പതയുന്നുണ്ടോ: വൃക്കരോഗത്തിന്‍റെ തുടക്കമായേക്കാം

കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വർധിച്ചു വരുന്ന വൃക്കരോഗികളുടെ എണ്ണം. ജീവിത ശൈലിരോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിൽ വരുന്ന അപാകതയാണ് പ്രധാന കാരണം. ...

യുവാക്കളിലെ വൃക്കരോഗം; കാരണമിതാണ്

യുവാക്കളിലെ വൃക്കരോഗം; കാരണമിതാണ്

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തെ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ വൃക്ക രോഗവുമായി ബന്ധപ്പെട്ട് യുവാക്കളുടെ ക്ലെയിമുകള്‍ 26 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍. രാജ്യത്തെ മെട്രോ നഗരങ്ങളിലെ യുവാക്കള്‍ക്കിടയിലാണു വൃക്ക ...

Latest News