KSRTC TRIP

മണ്‍സൂണില്‍ വിനോദ-തീർഥാടന യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ല്

കണ്ണൂര്‍: കൊല്ലൂര്‍-മൂകാംബിക തീര്‍ഥാടന യാത്ര ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ല്. ജൂണ്‍ 14, 21, 28 തീയതികളിലാണ് യാത്ര ഒരുക്കുന്നത്. രാത്രി എട്ടിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ...

വി​നോ​ദ-​തീ​ർ​ഥാ​ട​ന-​ക​പ്പ​ല്‍ യാത്രയുമായി കെ.എസ്.ആര്‍.ടി.സി; എവിടേക്കാണ് യാ​ത്ര​ക​ള്‍ എന്ന് അറിയാം

കെ.​എ​സ്.​ആ​ര്‍.​ടി.​സി കൊ​ല്ലം ഡി​പ്പോ​യി​ല്‍ നി​ന്ന് വി​നോ​ദ-​തീ​ർ​ഥാ​ട​ന-​ക​പ്പ​ല്‍ യാ​ത്ര​ക​ള്‍ ന​ട​ത്തും. മേ​യ് 29ന് ​രാ​വി​ലെ അ​ഞ്ചി​ന്​ കോ​ട്ട​യം-​ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ അ​തി​ര്‍ത്തി​യി​ലു​ള്ള ഇ​ല​വീ​ഴാ​പു​ഞ്ചി​റ, ഇ​ല്ലി​ക്ക​ല്‍ ക​ല്ല്, ക​ട്ടി​ക്ക​യം വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ ...

ക്രിസ്മസ് യാത്ര വാഗമണ്ണിലേക്കായാലോ; ഓഫ്റോഡ് ട്രിപ്പും വെള്ളച്ചാട്ടവും ആസ്വദിക്കാൻ കെഎസ്ആർടിസി റെഡി

സഞ്ചാരികളെ ഈ ക്രിസ്മസ് വാഗമണ്ണിൽ ആഘോഷിച്ചാലോ. പാപ്പനംകോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആണ് വാഗമണ്ണിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷിക്കാനുള്ള ...

കാടിന്‍റെ കുളിരും മലയിലെ കോടമഞ്ഞും വെള്ളച്ചാട്ടവും ഒപ്പം ട്രെക്കിങ്ങും ആസ്വദിച്ച് ഒരു അടിപൊളി ദിവസം; പൊന്മുടി-വാഴ്വന്തോൾ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആർടിസി! പാക്കേജിനെക്കുറിച്ച് വിശദമായി അറിയാം

കാടിന്‍റെ കുളിരും മലയിലെ കോടമഞ്ഞും ആസ്വദിച്ച് ഒരു യാത്രയായാലോ. ക്രിസ്മസ് അവധിക്കാല യാത്ര അടിപൊളിയാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ പുതിയ പാക്കേജ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ...

പൊന്മുടി, വാഗമൺ, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ അടിച്ചുപൊളിക്കാം; ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി

ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. ‘ജംഗിൾ ബെൽസ്’ എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ...

കെ.എസ്.ആർ.ടി.സിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താം; ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നതിനെതിരായ ഹരജി ഹൈക്കോടതി തള്ളി. കെ.എസ്.ആർ.ടി.സിക്ക് ടൂർ സർവീസുകൾ നടത്താമെന്നും നിയമപരമായ അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ...

Latest News