KSRTC

കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കില്ല

കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കില്ല

സർക്കാർ കെഎസ്ആർടിസി പെൻഷൻ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പെൻഷൻകാരോട് സർക്കാരിന് പ്രതിബദ്ധതയുണ്ട്. എന്നാൽ പെൻഷൻ ഏറ്റെടുക്കില്ല. പെൻഷൻകാർക്ക് പണം മുടങ്ങുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ സർക്കാർ അടിയന്തര ...

മിന്നൽ ബസ് ഇടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു

മിന്നൽ ബസ് ഇടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ദീർഘ ദൂര സർവ്വീസായ മിന്നൽ ബസ് ഇടിച്ച്  കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. കഴക്കൂട്ടത്തിനടുത്ത് അമ്ബലത്തിന്‍ക്കര ...

ഒരുമാസത്തെ പെൻഷൻ ഇന്ന്​ നൽകിയേക്കും

ഒരുമാസത്തെ പെൻഷൻ ഇന്ന്​ നൽകിയേക്കും

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ഒ​രു​മാ​സ​ത്തെ പെ​ൻ​ഷ​ൻ വ്യാ​ഴാ​ഴ്​​ച വി​ത​ര​ണം​ ചെ​യ്​​തേ​ക്കും. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ഫ​ണ്ട്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക അ​ഞ്ച് മാ​സ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​ക്കാ​റി​നോ​ട് ചൊ​വ്വാ​ഴ്ച ...

കെ എസ് ആർ ടി സി പെൻഷൻ മുടങ്ങി; വീട്ടമ്മ ആത്‍മഹത്യ ചെയ്തു

കെ എസ് ആർ ടി സി പെൻഷൻ മുടങ്ങി; വീട്ടമ്മ ആത്‍മഹത്യ ചെയ്തു

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കെ.എസ്.ആര്‍.ടി.സി കുടുംബ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. കൂത്താട്ടുകുളം വാളായിക്കുന്ന് തട്ടുമ്പുറത്ത് മാധവന്റെ ഭാര്യ തങ്കമ്മയാണ് മരിച്ചത്. പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പ സര്‍വീസുകളെ പണിമുടക്ക് ബാധിച്ചു. ബസ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ...

വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കെഎസ്ആര്‍ടിസി

വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കെഎസ്ആര്‍ടിസി

വരുമാനത്തില്‍ കഴിഞ്ഞ ഒരു ദിവസത്തെ മാത്രം കണക്കുകള്‍ നോക്കിയാല്‍ 7.44 കോടിരൂപയുടെ റെക്കോര്‍ഡ് നേട്ടത്തോടെ കെഎസ്ആര്‍ടിസി. പെന്‍ഷന്‍ പ്രതിസന്ധിയും ഡീസല്‍ ക്ഷാമവും കെഎസ്ആര്‍ടിസിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ നേരിയ ...

സര്‍ക്കാറിന് കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യത ഇനിയും ഏറ്റെടുക്കാന്‍ കഴിയില്ല; ഹൈക്കോടതി

സര്‍ക്കാറിന് കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യത ഇനിയും ഏറ്റെടുക്കാന്‍ കഴിയില്ല; ഹൈക്കോടതി

സംസ്ഥാന സര്‍ക്കാറിന് ഇനിയും കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന്  ഹൈക്കോടതി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കിയെന്നും ഇനി സാധ്യമല്ലെന്നും ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു

സംസ്ഥാനത്ത് ബസ് ചാർജ് വീണ്ടും വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് എം.രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷന്റെ ശുപാര്‍ശ. ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ,സൂപ്പര്‍ എക്സപ്രസ്, ഡീലക്സ്, വോള്‍വോ ...

Page 21 of 21 1 20 21

Latest News