KUSHUBU

വിഷാദരോഗത്തിന് അടിമയായിരുന്നതായി ഖുശ്ബു; എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു…

നടി ഖുശ്‌ബു സുന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുശ്‌ബു സുന്ദർ ആശുപത്രിയിൽ. പനിയും ശരീരവേദനയും തളർച്ചയും ബാധിച്ചതിനെ തുടർന്നാണ്  ഖുശ്ബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോളോ ആശുപത്രിയിൽ ...

‘ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളില്‍ ഏറ്റവും ഇഷ്‍ടപ്പെട്ട ഒന്ന്’; സുന്ദറിനോപ്പമുള്ള  പഴയ  ചിത്രം പങ്കുവെച്ച്  നടി ഖുശ്‍ബു

‘ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളില്‍ ഏറ്റവും ഇഷ്‍ടപ്പെട്ട ഒന്ന്’; സുന്ദറിനോപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് നടി ഖുശ്‍ബു

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഖുശ്‍ബു. 2000 മാര്‍ച്ചില്‍ ആണ് ഖുശ്‍ബുവും സുന്ദര്‍ സിയും വിവാഹിതരായത്. തന്റെ ആദ്യ ചിത്രമായ 'മുറൈമാമന്റെ' ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ ...

ഖുശ്ബുവിന് ഇതെന്തുപറ്റി? മെലിഞ്ഞല്ലോ, എന്തെങ്കിലും അസുഖമാണോ? എന്ന് ചോദിക്കുന്നവരോട്..; പ്രതികരിച്ച് നടി

ഖുശ്ബുവിന് ഇതെന്തുപറ്റി? മെലിഞ്ഞല്ലോ, എന്തെങ്കിലും അസുഖമാണോ? എന്ന് ചോദിക്കുന്നവരോട്..; പ്രതികരിച്ച് നടി

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ഖുശ്ബു രജനികാന്തിന്റെ അണ്ണാത്തെയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അസുഖമാണോ എന്ന് ചോദിക്കുന്നവര്‍ക്ക് ...

എൻറെ കരുത്തുറ്റ തലമുടിയുടെ രഹസ്യം ഉലുവ; ഹെയർപാക് പരിചയപ്പെടുത്തി ഖുശ്ബു

എൻറെ കരുത്തുറ്റ തലമുടിയുടെ രഹസ്യം ഉലുവ; ഹെയർപാക് പരിചയപ്പെടുത്തി ഖുശ്ബു

സൗന്ദര്യസംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ യാതൊരു മടിയുമില്ലാത്ത താരമാണ് ഖുശ്ബു. താൻ ഉപയോഗിക്കുന്ന നാച്യുറൽ ഫെയ്സ്പാക്കുകൾ പലപ്പോഴായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുള്ള താരം ഇത്തവണ ഒരു ഹെയർപാക് ...

വിഷാദരോഗത്തിന് അടിമയായിരുന്നതായി ഖുശ്ബു; എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു…

ഖുശ്ബുവിന് തിരിച്ചടി; പ്രചാരണം തുടങ്ങിയതിന് പിന്നാലെ മണ്ഡലം നഷ്ടമായി

എ.ഐ.ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ചെപ്പുക്ക്-തിരുവല്ലിക്കേനി മണ്ഡലം നഷ്ടമായതില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് ഖുശ്ബു. തന്റെ പ്രിയപ്പെട്ട മണ്ഡലം നഷ്ടപ്പെട്ടതില്‍ പരാതിയില്ലെന്നും ചെപ്പുക്കുമായുള്ള ബന്ധം തുടരുമെന്നും ...

നീയില്ലായിരുന്നുവെങ്കിൽ ജീവിതത്തിനൊരു അർത്ഥമില്ലാതെ പോയേനെ: ഖുശ്ബു

നീയില്ലായിരുന്നുവെങ്കിൽ ജീവിതത്തിനൊരു അർത്ഥമില്ലാതെ പോയേനെ: ഖുശ്ബു

തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. മലയാളത്തിൽ വന്നപ്പോഴെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുള്ളത് നമ്മുടെ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്.  മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ...

വിഷാദരോഗത്തിന് അടിമയായിരുന്നതായി ഖുശ്ബു; എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു…

‘മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, ബുദ്ധിയുള്ള സ്ത്രീകളെ അവര്‍ അംഗീകരിക്കില്ല’; ഖുശ്ബു

മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദര്‍. കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും രാജി ...

വിഷാദരോഗത്തിന് അടിമയായിരുന്നതായി ഖുശ്ബു; എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു…

‘പിതാവിനെ കണ്ടിട്ട് ഏകദേശം മുപ്പത് വര്‍ഷത്തിന് മുകളിലായി, അച്ഛന് പണം മാത്രം മതിയായിരുന്നു’! 8-ാം ക്ലാസില്‍ പഠിത്തം നിര്‍ത്തി; ജീവിതത്തിലെ ദുരനുഭവങ്ങൾ പങ്കുവെച്ച് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ഖുശ്ബു .  എന്നാല്‍ കടന്ന് വന്ന വഴികള്‍ അത്ര സുഖകരമല്ലെന്ന് പറയുന്ന നടിയുടെ പഴയ വീഡിയോ വീണ്ടും വൈറലാവുകയാണ്. ജെബി ജംഗ്ഷന്‍ ...

‘നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്’;പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി സംഭാവന നല്‍കി സുമലതയെ അഭിനന്ദിച്ച്‌ ഖുശ്ബു

‘നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്’;പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി സംഭാവന നല്‍കി സുമലതയെ അഭിനന്ദിച്ച്‌ ഖുശ്ബു

തീര്‍ച്ചയായും വലിയ പ്രതിരോധത്തിനൊപ്പം സാമ്പത്തിക പിന്തുണയും വേണ്ട സമയമാണിത്. കോവിഡും ലോക് ഡൌണും പൊതുജനത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ...

Latest News