KUTTIPPURAM

അഗ്നിബാധയും പുകപടലങ്ങളും; കുറ്റിപ്പുറത്തെ ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ, കോടതിയെ സമീപിച്ചേക്കും

കുറ്റിപ്പുറത്തെ ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ലെന്നും നിലനിൽക്കുന്ന പ്രശ്നങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നുവെന്നും പ്രദേശവാസികൾ. മലപ്പുറം നടുവട്ടം വില്ലേജ് പരിധിയിലെ ചെല്ലൂർ കുന്നിലുള്ള 56 ഏക്കർ മിച്ച ഭൂമിയിൽ നില ...

മനുഷ്യത്വമില്ലാത്ത കേരളം…!!! മാ​വേ​ലി എ​ക്സ്പ്ര​സിൽ നിന്നും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിട്ടു; ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു

മ​ല​പ്പു​റം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃ​ദ്രോ​ഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. മം​ഗ​ലാ​പു​രം-തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണു സം​ഭ​വം നടന്നത്. ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ കെ​സി ഹൗ​സി​ൽ ഷമീ​ർ- സുമയ്യ ദമ്പതികളുടെ ...

Latest News