LAKSHDWEEP

വിവാദങ്ങൾ കനക്കുന്നു, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നാളെ ദ്വീപ് സന്ദർശിക്കും

ലക്ഷദ്വീപ് വിഷയത്തിൽ വിവാദങ്ങൾ കനക്കുകയാണ്. വിവാദങ്ങൾക്കിടയിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നാളെ ദ്വീപ് സന്ദർശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദ്വീപ് സന്ദർശിക്കുന്നതോടൊപ്പം വിവിധ ...

തേങ്ങയും ഓലയും പറമ്പില്‍ കാണരുത്‌; 500 മുതൽ 5,000 രൂപ വരെ പിഴ!

ലക്ഷദ്വീപ് നിവാസികൾക്കെതിരെയുള്ള ഭരണകൂട അതിക്രമം വൃത്തിയിലേക്കും. തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതു ഇടങ്ങളിലോ കാണരുത്. കണ്ടാൽ വൻ തുക പിഴ ഈടാക്കാനാണ് ഭരണകൂടത്തിന്റെ ...

ലക്ഷദ്വീപ് പ്രശ്‌നത്തിൽ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കും. പ്രശ്‌നത്തിൽ പൂര്‍ണപിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രമേയം ഏകകണ്‌ഠേന സഭയിൽ ...

Latest News