ഇന്ത്യ തിരയുന്ന ഭീകരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഡല്‍ഹി: ജമ്മുവിലെ സുന്ജ്വാന് കരസേനാ ക്യാമ്പിലെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖാജ ഷാഹിദിനെ (മിയാന്‍ മുജാഹിദ്) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 2018 ഫെബ്രുവരി 10നാണ് കരസേന ...