ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് ഒരു തുള്ളി മദ്യം കിട്ടില്ല; മദ്യവില്‍പ്പന നിരോധിച്ച് സർക്കാർ
കര്‍ണാടകയില്‍ ഈ ആഴ്ച അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലും നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് തീരുമാനം. ഇന്ന് മുതല്‍ നാലാം തീയതി വരെ ...