LLB

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 2 പേർക്ക് എല്‍.എല്‍.ബി. പഠിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: കൊലപാതകം ഉൾപ്പടെയുള്ള കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ടുപേര്‍ക്ക് ഓണ്‍ലൈനായി എല്‍.എല്‍.ബി പഠനത്തിന് അനുമതി നല്‍കി കേരളാ ഹൈക്കോടതി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ...

കടുകട്ടി ചോദ്യങ്ങളുമായി കെഎഎസ് പ്രാഥമിക പരീക്ഷ: ഭൂരിഭാഗം ചോദ്യങ്ങളും എത്തിയത് സിവില്‍ സര്‍വ്വീസ് പരീക്ഷാ മാതൃകയില്‍; ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടി ഉദ്യോ​ഗാര്‍ത്ഥികള്‍

കോവിഡ്; എ​ല്‍​എ​ല്‍​ബി ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കൊറോണ വായ്പാനയത്തിന്റെ പശ്ചാത്തലത്തിൽ എ​ല്‍​എ​ല്‍​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ 25, 26 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന എ​ല്‍​എ​ല്‍​ബി ത്രി​വ​ത്സ​ര/​പ​ഞ്ച​വ​ത്സ​ര കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ...

സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണം; ഹര്‍ജിയുമായി അലന്‍ ഹൈക്കോടതിയില്‍

സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണം; ഹര്‍ജിയുമായി അലന്‍ ഹൈക്കോടതിയില്‍

പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി അലന്‍ ഷുഹൈബ് കോടതിയില്‍.പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബ് ആണ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ...

കോമണ്‍ ലോ അഡ്‌മിഷന്‍ ടെസ്റ്റ് (CLAT) ഞായറാഴ്ച

കോമണ്‍ ലോ അഡ്‌മിഷന്‍ ടെസ്റ്റ് (CLAT) ഞായറാഴ്ച

ദേശീയ നിയമ പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്‌മിഷന്‍ ടെസ്റ്റ് ( ക്ളാറ്റ് ) ഞായറാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 19 ...

Latest News