LOKSABHA ELECTION. REAL NEWS KERALA

രാഹുലിനെ നേരിടാൻ തുഷാർ; വയനാടിൽ എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി

രാഹുലിനെ നേരിടാൻ തുഷാർ; വയനാടിൽ എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​കും. ശക്തമായി പോരാടുമെന്നും മത്സരം താനും രാഹുലും തമ്മിലാണെന്നും തുഷാർ ...

പെരുമാറ്റചട്ട ലംഘനം; പ്രകാശ് രാജിനെതിരെ കേസെടുത്ത് ഇലക്ഷൻ കമ്മീഷൻ

പെരുമാറ്റചട്ട ലംഘനം; പ്രകാശ് രാജിനെതിരെ കേസെടുത്ത് ഇലക്ഷൻ കമ്മീഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ പ്രകാശ്‌രാജിനെതിരെ നടപടി കൈക്കൊണ്ട ഇലക്ഷൻ കമ്മീഷൻ. പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന്റെ പേരിലാണ് പ്രകാശ് രാജിനെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്. മാർച്ച് ...

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമിടാനായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ രാഹുൽ ഗാന്ധി പിന്നീട് കൊച്ചിയിലേക്കും അവിടന്ന് റോഡ് ...

Latest News