തമിഴിലെ ശ്രദ്ധേയ ചിത്രം ‘ലവര്’ ഒടിടി റിലീസ് ചെയ്തു; സ്ട്രീമിംഗ് തുടങ്ങി
ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളില്ലെന്ന് ആരോപണം നേരിട്ട തമിഴ് സിനിമയില്‍ നിന്ന് ചില ശ്രദ്ധേയ ചിത്രങ്ങള്‍ ഈ വര്‍ഷം എത്തിയിരുന്നു. അതിൽ പ്രധാനമാണ് മണികണ്ഠനെ നായകനാക്കി പ്രഭുറാം ...