എറണാകുളത്ത് ആദ്യമായി ‘ലൈം രോഗം’ റിപ്പോർട്ട് ചെയ്തു; എന്താണ് ഈ രോഗം?
കൊച്ചി: എറണാകുളത്ത് ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനിലാണ് രോഗം കണ്ടത്. പനിയും വലത് ...