മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ് നടത്തും
ഇംഫാൽ: ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 22ന് റീപോളിങ് നടക്കും. മണിപ്പൂർ മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരിയാണ് പുതിയ റീപോളിങ് ...